ജലം നമ്മുടെ ശരീരത്തെ ശുദ്ധമാക്കുവാൻ ആയിട്ടാണ് നമ്മൾ ഉപയോഗിക്കുന്നത് ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ഉദയത്തിനു മുമ്പ് തന്നെ കുളിക്കുന്ന ഉദയത്തിനു മുമ്പ് എഴുന്നേറ്റു കുളിച്ച് ശുദ്ധിയാവുന്ന ഒരു സ്ത്രീ എന്ന് പറയുന്നത് ദേവി തുല്യമാണ് അവൾ ശ്രീദേവിയാണ് അവൾ ശ്രീലക്ഷ്മി ആയിട്ടുള്ള പരിവേഷം അവൾക്ക് നൽകപ്പെടുന്നു എന്നുള്ളതാണ് നമ്മുടെ ഹൈന്ദവ വിശ്വാസം പറയുന്നത്.
അതുകൊണ്ടാണ് പറയുന്നത് രാവിലെ തന്നെ എഴുന്നേറ്റ് കുളിക്കണം എന്ന് പറയുന്നത്. രാവിലെയുള്ള കുളിയെ മൂന്നു ഭാഗമായിട്ടാണ് തരംതിരിച്ചിരിക്കുന്നത്.രാവിലെ നാലുമണിക്കും അഞ്ചുമണിക്കും എഴുന്നേറ്റു കുളിക്കുന്ന കുളിയെ മുനി സ്നാനം എന്നാണ് പറയുന്നത് ഈ ഒരു കുളി എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സവിശേഷത ആയിട്ടുള്ള ഗുണങ്ങൾ കൊണ്ടുവരും നമ്മളുടെ ജീവിതത്തിൽ അതിന്റെ തായ് ഒരു.
ആയുരാരോഗ്യസൗഖ്യങ്ങൾ എല്ലാ രീതിയിലും ഉള്ള ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ് പറയുന്നത്.രാവിലെ നാലുമണിക്ക് 5 മണിക്കും ഇടയിലുള്ള കുളി അഥവാ മുനി സ്നാനം, രണ്ടാമത്തേത് എന്ന് പറയുന്നത് ദേവസ്നാനമാണ്. അതായത് രാവിലെ 5 മണിക്ക് 6 മണിക്കും ഇടയിൽ കുളിക്കാൻ സാധിച്ചാൽ അത് ദേവസ്നാനം എന്നാണ് പറയുന്നത്. മനസ്സിനും ശരീരത്തിനും ഇത്രയധികം സമാധാനവും.
ശുദ്ധിയും മാനസികമായിട്ടുള്ള സന്തോഷവും നൽകുന്ന മറ്റൊരു സ്നാനമില്ല എന്ന് പറയാം. അതാണ് ഈ ദേവസ്നാനം എന്ന് പറയുന്ന 5 മണിക്കും ആറ് മണിക്കും ഇടയിലുള്ള കുളി എന്നു പറയുന്നത് മറ്റൊരു സ്നാനം കൂടിയുണ്ട് മനുഷ്യസ്നാനം എന്ന് പറയുന്ന ആറിനും എട്ടിനും ഇടയിലുള്ള സ്ഥാനം അവർ സ്നാനം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…