ധാന്യങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒന്നാണ് ബാർലി എന്നാൽ ഇതിനെ പ്രാധാന്യമേറിയ പൊതുവേ നൽകാറില്ല. ബാർലിക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് ചില അസുഖങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ബാർലി.ബാർലി ശീലമാക്കുന്നത് പലതരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്. ഓട്സിൽ കാണുന്ന ബീറ്റാ ഗ്ലുക്കാൻ ബാർലിയിലും അടങ്ങിയിട്ടുണ്ട് ധാരാളം നാരുകൾ അടങ്ങിയ ഈ ധാന്യം ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാൻ സഹായിക്കുന്നു.
ഇതേ രീതിയിൽ ഇത് കൊഴപ്പകറ്റുകയും ചെയ്യും കൊഴുപ്പ് മാത്രമല്ല വയറിനും അതുവഴി ആരോഗ്യത്തിനും ദോഷം ചെയ്യുന്നവ ബാർലി ശരീരത്തിൽ നിന്നും നീക്കുന്നു. മൂത്ര തടസ്സം മാറ്റാനും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ബാർലി, ഇത് കഴിക്കുന്നത് വാദസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് വാദപ്രശ്നങ്ങൾ മാറണമെങ്കിൽ ഇത് കൂടുതൽ കഴിക്കണമെന്ന് മാത്രം.
ദഹനപ്രശ്നം അകറ്റുന്നു മലബന്ധം ഒഴിവാക്കുക എന്നിവയ്ക്ക് പുറമേ ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാനും ബാറിലേക്ക് സാധിക്കും ബാർലി വേവിച്ചു കഴിക്കാൻ പ്രയാസമെങ്കിലും ബാർലി വെള്ളം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ. വാങ്ങുന്ന ബാർലി പൊടിയേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ബാർലി വെള്ളമാണ്. ഇതിനായി മുഴുവൻ.
ബാർലി ഉപയോഗിക്കണമെന്ന് മാത്രം ബാർലി വാങ്ങി നല്ലതുപോലെ വേവിക്കുക ഇത് വേവിക്കാൻ അല്പം വെള്ളം കൂടുതൽ എടുക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഇതിൽ അല്പം ചെറുനാരങ്ങ നീരിൽ ചേർക്കുക. വേണമെന്ന് ഉള്ളവർക്ക് മധുരത്തിനു വേണ്ടി അല്പം തേനോ ഷുഗർ ഫ്രീ ചേർക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.