ഇത്തരം ലക്ഷണങ്ങൾനിസ്സാരമായി കാണരുത് ക്യാൻസറിന്റെ ആയിരിക്കാം…

കാൻസർ എന്നത് എപ്പോഴും നമ്മൾ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ് പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നതാണ് അപകടം വർദ്ധിക്കുന്നത്. വൻകുടലിൽ ഉണ്ടാകുന്ന ഒരുതരം ക്യാൻസറാണ് കോളൻ ക്യാൻസർ.ദഹന നാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. ഇവിടെയാണ് ക്യാൻസർ ഉണ്ടാകുന്നത് ഇത് സാധാരണയായി പ്രായം അനുസരിച്ചാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം ഇത് സാധാരണയായി വൻകുടലിന്റെ ഉള്ളിൽ രൂപം കൊള്ളുന്ന.

   

പോളിസ് ആയാണ് തുടങ്ങുന്നത് എന്നാൽ കാലക്രമേണ ഈ പോളിപ്പുകളിൽ ക്യാൻസർ ആയി മാറുന്നതിനുള്ള സാധ്യത കൂടുതലാണ്. പോളിപ്പ് ചെറുതാകണം എങ്കിലും ഇതുവഴി പലപ്പോഴും നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീർക്കുന്നതിന് വേണ്ടി പോളിപ്സ് ക്യാൻസറായി മാറുന്നതിനുമുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യണം. നിങ്ങളിൽ കാൻസർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ ആദ്യം വരുന്നത് പലപ്പോഴും വയറിളക്കം അല്ലെങ്കിൽ മലബന്ധം.

അല്ലെങ്കിൽ നിങ്ങളുടെ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെയുള്ള സംഭവങ്ങളാണ്.മലാശയ രക്തസ്രാവം അല്ലെങ്കിൽ നിങ്ങളുടെ മലത്തിൽ രക്തം കാണുക മലബന്ധം ഗ്യാസ് അല്ലെങ്കിൽ സ്ഥിരമായ വയറുവേദന നിങ്ങളുടെ കുടൽ നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ ബലഹീനത അല്ലെങ്കിൽ ക്ഷീണം ഭാരക്കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ എന്നതാണ്.

വൻകുടലിലെ കാൻസർ ബാധിച്ച പലർക്കും രോഗത്തിന്റെ ആരംഭ ഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാകുന്നില്ല മേൽപ്പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുന്നതാണെങ്കിൽ അത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.വൻകുടലിലെ ക്യാൻസറിന് പലവിധത്തിലുള്ള കാരണങ്ങളുണ്ട് എന്നാൽ ഇതിന്റെ കൃത്യമായ കാരണം മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *