നിങ്ങളുടെ വീടിന്റെ കന്നിമൂല ഇങ്ങനെയാകണം.

വാസ്തുശാസ്ത്രം അനുസരിച്ച് തെക്കുപടിഞ്ഞാർ ദിക്കിനെയാണ് കന്നിമൂല എന്ന് വിളിക്കുന്നത് എന്ന അസൂര്യനാണ് ഈ ദിക്കിന്റെ അധിപൻ ഈ ദിക്കിനെ വളരെയധികം പ്രാധാന്യം നൽകണമെന്നാണ് വാസ്തുവിദഗ്ധർ ഉപദേശിക്കുന്നത്. മറ്റ് ഏഴുക്കുകൾക്കും ദേവന്മാർ അധിപരായിരിക്കുമ്പോൾ ഈ ദിക്റ് മാത്രമാണ് അസുരന്റെ ആധിപത്യം ഉള്ളത് നിരുതി ചിത്രകോപി ആണെന്നാണ് വിശ്വാസം അതിനാൽ താമസക്കാർക്കുള്ള ഗുണദോഷഫലങ്ങൾക്ക് ആക്കും കൂടുകയും ചെയ്യും.

   

വസ്തുവിന്റെ കന്നിമൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാണ് വാസ്തുവിദഗ്ധർ നൽകുന്ന ഉപദേശം. ഇവിടെ വളരെ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് അതേസമയം കൂടുതൽ സ്ഥലം ഒഴിച്ചിടുകയും ചെയ്യരുത് കന്നിമൂലയിൽ ഉയർന്നുനിൽക്കുന്നത് ശുഭ ലക്ഷണം ആയി കരുതുന്നു. ഇവിടെ കക്കൂസ് ടോയ്ലറ്റ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് വസ്തുവിന്റെ തെക്കുപടിഞ്ഞാറ് മുലയിൽ മതിൽ ഉയർത്തി കെട്ടുന്നത് നന്നാണെന്നും.

വിദഗ്ധർ പറയുന്നു. തെക്കുപടിഞ്ഞാറ് അഭിമുഖമായി വീടുവയ്ക്കുന്നത് ഉത്തമമല്ല അങ്ങനെയുള്ള ഭവനത്തിൽ കഴിയുന്നവർക്ക് ശത്രു ദോഷം കൂടും. കന്നിമൂല വേണ്ടരീതിയിൽ പരിപാലിച്ചില്ലെങ്കിൽ താമസക്കാരായ പുരുഷന്മാർക്ക് അസുര ഗുണം വർദ്ധിക്കുകയും കുടുംബ തകർച്ച ഉണ്ടാവുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്. തന്റെ മുലയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെകന്നിമൂല വളരെ നല്ല രീതിയിൽ പരിപാലിക്കുന്നതും അവിടെ പ്രധാനമായും ബാത്റൂം പോലെയുള്ള വരാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമാണ് എന്നും പറയപ്പെടുന്നു.ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് പൂർവികർ വളരെയധികം ആയി തന്നെ പറയുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *