കൊളസ്ട്രോൾ അകറ്റാനുള്ള ഒറ്റമൂലികളെ കുറിച്ചാണ്. ഹൃദയാഘാതം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമാകുന്നതും കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളാണ് ദോഷകരമായ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോളാണ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും.
എച്ച് ഡി എൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ആണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം. കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുന്നു. ഇതുവഴി ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള വഴികളും ഉണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക വറവ് സാധനങ്ങൾ ഉപേക്ഷിക്കുക കൃത്യമായ വ്യായാമം പോലുള്ളവ ഒഴിവാക്കുക.
എന്നിവരെയെല്ലാം ഇതിന് ഏറെ. ഇത്തരം വഴികൾ അല്ലാതെയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളും ഉണ്ട്. തികച്ചും ഫലം തരുന്ന ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാത്ത തികച്ചും ചെലവ് കുറഞ്ഞ വഴികൾ. നമ്മുടെ പല അടുക്കളക്കൂട്ടുകളും ചേർത്താണ് ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്നത്.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം ചില നാട്ടുവൈദ്യങ്ങളെ കുറിച്ചും ഒറ്റമൂലികളെ കുറിച്ചും നിങ്ങൾ അറിയുക. കേബേജിൽ മുളകുപൊടി. കേബേജിൽ അല്പം വെള്ളം തളിക്കുക ഇത് ഇടിച്ചു പിഴിഞ്ഞ് നീര് എടുക്കുക ഇതിൽ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒരു നേരിൽ അഞ്ച് ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേർക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.