നമ്മുടെ ജനനത്തീയതിയും മാസവും വർഷവും നോക്കിവ്യക്തിത്വം മനസ്സിലാക്കാൻ…

നമ്മുടെ ജനനത്തീയതിയും മാസവും വർഷവും എല്ലാം നമ്മെക്കുറിച്ച് പല കാര്യങ്ങളും സൂചിപ്പിക്കുന്നുണ്ട് ഇത്തരം തീയതികൾ നോക്കി നമ്മുടെ വ്യക്തിത്വം തന്നെയും കണ്ടുപിടിക്കാം എന്ന് പറയുന്നു. ജനിച്ചവർഷം കണക്കിലെടുത്ത് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാമെന്ന് ന്യൂറോളജി വിവരിക്കുന്നു. അക്കങ്ങളെല്ലാം കൂട്ടിയെടുത്ത് പത്തിൽ താഴെയുള്ള അക്കങ്ങൾ ആക്കി നോക്കിയാണ് ഇത് കണ്ടുപിടിക്കേണ്ടത്. ഉദാഹരണത്തിന് മാർച്ച് 20 1950 ആണെങ്കിൽ കൂട്ടേണ്ടത് ഇപ്രകാരമാണ്. കൂട്ടി വരുന്ന സംഖ്യ ഒന്ന് ആണ് എങ്കിൽ പുതിയ പുതിയ ഐഡിയകൾ കൊണ്ടുവരുന്ന.

   

അത് പ്രാവർത്തികമാക്കുന്ന തരക്കാരായിരിക്കും. അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് കാർക്കസ്യം ഉള്ളവരെ എന്ന പേരു കേൾക്കുകയും ചെയ്യും അങ്ങേയറ്റം സത്യസന്ധതയുള്ളവരായിരിക്കും കൂട്ടി വരുന്ന സംഖ്യ 2 എന്ന വിഭാഗത്തിൽപ്പെടുന്നവർ നയതന്ത്രജ്ഞരായിരിക്കും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്ന അവരെ മനസ്സിലാക്കുന്ന വിഭാഗത്തിൽപ്പെടുന്നത് ഒറ്റയാകാൻ താല്പര്യപ്പെടാത്ത ഇവർ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും കൂട്ടിവരുന്ന സംഖ്യ മൂന്ന് എന്ന വിഭാഗത്തിൽപ്പെടുന്നവർ.

വളരെ റൊമാന്റിക്കും മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന വിഭാഗത്തിൽപ്പെടുന്നവരും ആയിരിക്കും.മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്ന അതിനുവേണ്ടി പ്രവർത്തിക്കുന്നത്. സംഖ്യ നാല് എന്നാണെങ്കിൽ യാഥാസ്ഥിതികരായിരിക്കും. എല്ലാ കാര്യങ്ങളിലും ചിട്ടകളും അടുക്കും ആഗ്രഹിക്കുന്നവർ ചിലപ്പോൾ കാക്കശീരാകുന്ന ഇവർ പ്രകൃതിയെ സ്നേഹിക്കുന്നവരും ആകും.

5 എന്ന് വിഭാഗത്തിൽ ആണെങ്കിൽ റിസ്ക് എടുക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും താല്പര്യപ്പെടുന്നവർ ആകും. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കാതെ പലകാര്യങ്ങളിൽ ഒരേ പോലെ ശ്രദ്ധിക്കുന്നത് അല്പം എടുത്തുചാട്ടം കൂടുതലാണെന്ന് പറയാം. കൂട്ടിവരുന്ന സംഖ്യ 6 എന്നാണെങ്കിൽ കുടുംബബന്ധങ്ങൾക്കേറെ വില കൊടുക്കുന്നവരാകും അവരുടെ പ്രവർത്തികൾ അവരുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *