തൈറോയ്ഡ് വർദ്ധിച്ചുവരുന്ന കാലഘട്ടമാണ് ഇത്. സ്ത്രീകൾക്കാണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും ഹോർമോൺപരമായ സവിശേഷതകൾ കാരണം സ്ത്രീകൾക്കാണ് തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതൽ വരാൻ സാധ്യത.തൈറോയ്ഡ് ഗ്ലാൻഡിന്റെ അമിത പ്രവർത്തനം ഹൈപ്പർഡിനും പ്രവർത്തനം കുറയുന്നത് ഹൈപ്പോതൈറോയ്ഡിനും വഴിയൊരുക്കും.ഭക്ഷണം, ജീവിതശൈലി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ബാധിക്കുന്നുണ്ട്.
ഭക്ഷണവും ജീവിതരീതികളും അല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് നിങ്ങൾ തീർച്ചയായും മനസ്സിലാക്കുക. പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്.പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടാക്കുന്നതും എല്ലാം ദോഷം ചെയ്യും ഇവയിലെ ദോഷകരമായ ഘടകങ്ങൾ തൈറോയ്ഡിന്റെ.
പ്രവർത്തനത്തെ ബാധിക്കും. സോയ ആരോഗ്യമെങ്കിലും തൈറോയ്ഡിന് നല്ലതല്ല ഇതിലെ ഫൈറ്റ് ഈസ്റ്റർ ജനറൽ തൈറോയ്ഡ് ഉത്പാദിപ്പിക്കുന്നതിൽ നിന്നും തൈറോയ്ഡ് ഗ്രന്ഥികളെ തടയും. ഇന്ന് ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളിലും എല്ലാം പെറ്റിസൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇതാ തൈറോ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറയുടെ തോത് അമിതമാകുന്നത് തൈറോയ്ഡ് പ്രവർത്തനങ്ങളെ ദോഷകരമായി.
ബാധിക്കും. ഇതുപോലെ വെള്ളത്തിലെ ക്ലോറിൻ അധികം ആകുന്നു തൈറോയ്ഡിനെ ബാധിക്കും. ഇന്ധനത്തിന്റെ പുക ശ്വസിക്കുന്നത് അതിലെ ഒരുതരം വിഷം നമ്മുടെ ശരീരത്തിന് ഉള്ളിലെത്തുന്നതിന് കാരണമാകും ഇത് വെള്ളത്തിലും വായിലും കലർന്ന ശരീരത്തിലെത്തുകയും തൈറോയ്ഡിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്ട്രസ്സ് തൈറോയ്ഡിനെ ബാധിക്കുന്ന ഒന്നാണ് ഇത് ഹോർമോൺ തോതിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നതാണ് കാരണം.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.