ലോക ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്യാൻസർ എന്ന രോഗം മാനവരാശിക്ക് തന്നെ അപകടകരമായ രീതിയിലാണ് ക്യാൻസർ വ്യാപിച്ചുകൊണ്ടിരിക്കുന്നത് ജീവിതശൈലിയിൽ വന്ന മാറ്റവും തെറ്റായ ഭക്ഷണശീലവും ആണ് പ്രധാനമായി ക്യാൻസർ പിടിപെടുന്നതിന് കാരണമായി നിലനിൽക്കുന്നത് ഇതുകൂടാതെ അന്തരീക്ഷ പരിസ്ഥിതി മലിനീകരണവും ക്യാൻസറിന് ഒരു കാരണമായി നിലനിൽക്കുന്നുണ്ട്. കീടനാശിനിയുടെ അമിത ഉപയോഗത്തിലൂടെയും പാരമ്പര്യമായും കാൻസർ പിടിപെടുന്നുണ്ട്.
സാധാരണഗതിയിൽ ക്യാൻസർ തടയാൻ കഴിയുന്ന ഒരു രോഗമല്ല എന്നാൽ ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ക്യാൻസർ തടയാൻ കഴിയുന്ന ഒരു സാധ്യത നമുക്ക് തുറന്നു കിട്ടുന്നു. ക്യാൻസർ പെട്ടെന്ന് വെളിപ്പെടാത്ത ഒരു രോഗമാണ് അത് തന്നെയാണ് അതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നതിന് കാരണമായി നിലനിൽക്കുന്നതും എന്നാൽ ചില ജീവിതശൈലികൾ കാൻസർ പിടിപെടാനുള്ള അപകട സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട് പുകയില ഉപയോഗിക്കാതിരിക്കുക.
എന്നത് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് പുകയില ഉപയോഗം പുകവലി എന്നിവയൊക്കെ വിവിധതരം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമായിത്തീരുന്നതാണ് അതുകൊണ്ടുതന്നെ ദുശീലങ്ങളും ഉപേക്ഷിക്കുന്നതിലൂടെ നമുക്ക് ക്യാൻസറിന് ഒരു പരിധിവരെ തടയുന്നത് സാധ്യമാകുന്നതായിരിക്കും. പുകവലിക്കുന്നവരിൽ മാത്രമല്ല പുകവലി അടുത്തുനിന്ന് വിശ്വസിക്കുന്നവരെ പോലും.
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആണ് പഠനങ്ങൾ പറയുന്നത് അതുകൊണ്ടുതന്നെ പുകവലി ഒഴിവാക്കുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു കാര്യം. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആരോഗ്യകരമായ ശരീരഭാരം ഉള്ളവർക്ക്അസുഖങ്ങൾക്ക് കുറവായിരിക്കും നല്ല അമിതഭാരം മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.