മൂത്രമൊഴിക്കുമ്പോൾ പത രൂപപ്പെടുന്നത് ഇക്കാരണത്താലാണ്..

മൂത്രത്തിലെ പദ അവഗണിക്കാവുന്ന ഒന്നല്ല ശരീരത്തെ ബാധിക്കുന്ന പല അസുഖങ്ങൾ കൊണ്ടും ഇത്തരത്തിൽ മൂത്രത്തിൽ പത ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടെയും സൂചന നമുക്ക് നൽകുന്നുണ്ട് ഇതിനാൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഏറെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് നമ്മുടെ ശരീരത്തിലെ അവയവങ്ങൾ മാത്രമല്ല ശരീരവിസർജ്യങ്ങൾ പോലും ഇതിനുള്ള തെളിവാണ്.

മൂത്രത്തിന്റെ കാര്യം തന്നെ എടുക്കാൻ മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം അളവു വ്യത്യാസം ഗന്ധം എന്നിവയെല്ലാം പല രോഗങ്ങളെയും സൂചിപ്പിക്കുന്ന ആദ്യത്തെ ലക്ഷണങ്ങൾ തന്നെയാണ് അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കി നമുക്ക് ഡോക്ടറുടെ സഹായം തേടുന്നതിലൂടെ പല അസുഖങ്ങളെയും നമുക്ക് ഇല്ലാതാക്കുന്നതിനും പരിഹരിക്കുന്നതിനും സാധിക്കുന്നതാണ് സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നത് കിഡ്നിയുടെ തകരാറും മൂലമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

കിഡ്നിപ്രവർത്തിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മൂത്രത്തിൽ ആദ്യം കാണുന്നത് മൂത്രത്തിൽ കണ്ടുവരുന്ന പദ പ്രോട്ടീൻ ആണ് സാധാരണഗതിയിൽ പ്രോട്ടീൻ രക്തത്തിൽ കണ്ടുവരുന്നു മൂത്രത്തിൽ പ്രോട്ടീന് കാണേണ്ട ആവശ്യമില്ല കിഡ്നിയാണ് ശരീരത്തിന്റെ അരിപ്പയുടെ ധർമ്മം നിർവഹിക്കുന്നത് അതായത് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. രക്തം അറിയിക്കുന്ന അറിയിക്കുന്നതും ഇതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും.

കിഡ്നിയാണ് എന്നാൽ കിഡ്നി പ്രോട്ടീൻ അടിച്ചു കളയുകയില്ല അരിപ്പയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോൾ ആണ് അതായത് കിഡ്നിയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോൾ ആണ് പ്രോട്ടീനും രക്തത്തിൽ നിന്നും മൂത്രത്തിലേക്ക് കടന്നുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ മൂലം മൂത്രത്തിലൂടെ പ്രോട്ടീൻ പുറന്തള്ളപ്പെടുന്നു ഇത് രൂപത്തിൽ നമുക്ക്കാണാവുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *