എവിടെ ഒരു സ്ത്രീ പൂജിക്കപ്പെടുന്നു എവിടെ ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത് അർഹിക്കുന്ന സ്ഥാനം നൽകപ്പെടുന്നു. സ്ത്രീ സന്തോഷിക്കപ്പെടുന്നു അവിടെ സർവ്വ ഐശ്വര്യങ്ങളും വിളങ്ങും എന്നുള്ളതാണ്. അവിടെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകും എന്നുള്ളതാണ്. അതേസമയം എവിടെയാണ് ഒരു സ്ത്രീ ഉപദ്രവിക്കപ്പെടുന്നത് തിരസ്കരിക്കപ്പെടുന്നത് വിഷമിപ്പിക്കപ്പെടുന്നത് ആ ഒരു സ്ഥലത്ത് ലക്ഷ്മി ദേവി ഇറങ്ങിപ്പോകും ലക്ഷ്മി കോപത്തിന് ഇടയാകും എന്നുള്ളതാണ് വിശ്വാസം.
ഇത്തരത്തിൽ സ്ത്രീ ഉപദ്രവിക്കപ്പെടുന്നിടത്ത് ലക്ഷ്മി കോപത്താൽ സർവ്വനാശം ഉണ്ടാകും എന്നുള്ളതാണ്. അതിന് എത്ര വലിയവനായാലും അതിന് എത്ര കോടീശ്വരനാണ് എന്ന് പറഞ്ഞാലും ലക്ഷ്മികോപം ഉണ്ടായാൽ നിമിഷനേരം കൊണ്ട് സർവ്വം സർവ്വം നശിക്കും എന്നുള്ളതാണ്. സ്ത്രീയെ മഹാലക്ഷ്മി ആയിട്ടാണ് കണക്കാക്കുന്നത് ദേവിയാണ് അമ്മയാണ് ശക്തിസ്വരൂപണിയാണ്. വിവാഹം ചെയ്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കൊണ്ടുവരുന്ന സമയത്ത് മഹാലക്ഷ്മി വന്നു കയറി എന്നാണ്.
പറയാറ് മഹാലക്ഷ്മി പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മഹാലക്ഷ്മിക്ക് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ പോകുന്നത് ജന്മനാ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉള്ള ഏഴ് നാളുകാരെ കുറിച്ച് ആണ്. ജ്യോതിഷപരമായിട്ട് നമുക്ക് 27 നക്ഷത്രങ്ങൾ ആണുള്ളത്.ഈ 27 നക്ഷത്രങ്ങൾക്കും അടിസ്ഥാനപരമായി ഒരു പൊതുസ്വഭാവം അല്ലെങ്കിൽ അടിസ്ഥാന സ്വഭാവം എന്നുണ്ട്.
ഈ അടിസ്ഥാന സ്വഭാവത്തെ ആശ്രയിച്ച് ആയിരിക്കും ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ ഏതാണ്ട് 70% ത്തോളം സ്വഭാവരൂപീകരണം അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ നിലനിൽക്കുന്നത് എന്ന് പറയുന്നത്. ഈയൊരു നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിക്ക് ഈ പറയുന്ന അടിസ്ഥാന സ്വഭാവങ്ങൾ ആയിരിക്കും അദ്ദേഹത്തിന്റെ ജീവിത വഴിയിൽ എടുക്കുന്ന തീരുമാനങ്ങളെ ആ വ്യക്തിയുടെ ജീവിത വഴികളിൽ ഉണ്ടാവുന്ന സന്ദർഭങ്ങളെ നിർണയിക്കുന്നത് എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.