കാരണങ്ങളും പ്രതിരോധവും അറിഞ്ഞിരുന്നാൽ പിന്നെ പക്ഷാഘാതത്തെ ഭയക്കുന്നതെന്തിന്

വളരെ പെട്ടെന്ന് തന്നെ ജീവൻ അപകടത്തിൽ ആവുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം രാജ്യത്ത് ഭരണകാരണമാകുന്ന രോഗങ്ങളിൽ നാലാമതും സ്ഥിരമായി അംഗവൈകല്യത്തിന് കാരണമാകുന്ന അസുഖങ്ങളിൽ അഞ്ചാം സ്ഥാനത്തുമാണ് തലച്ചോറിലേക്കുള്ള രക്തകോഴി രക്തം കട്ടപിടിക്കുന്നത് മൂലമോ രക്തക്കുഴൽ പൊട്ടുന്നതിനാലോ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതും ഈ ഭാഗത്തിന് പ്രവർത്തന തകരാറിലാവുകയും ചെയ്യുന്ന അവസ്ഥ രക്തയോട്ടം.

നിലയ്ക്കുന്നതോടെ കോശങ്ങൾ നശിക്കുക വഴി കുറഞ്ഞ സമയത്തിനകം തന്നെ മസ്തിഷ്കത്തിന്റെ പ്രവർത്തനം തകരാറിലാകും. തലച്ചോറിലേക്കുള്ള തകരാറിന്‍റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവർത്തന തകരാറ് സ്ട്രോക്ക് അതോ പക്ഷാഘാതം പ്രധാനമായി രണ്ട് രീതിയിലാണ് സ്ട്രോക്ക് ഉണ്ടാകാറുള്ളത് തലച്ചോറിലേക്ക് ഉള്ള രക്തക്കുഴലിലേക്കുള്ള അടവ് കാരണവും ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ഇഷ്കിമിക്‌ സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിന്.

ഫലമായി ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ഹെമറാജിക് സ്ട്രോക്ക്.കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടയിൽ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയിൽ 100% കൂടി ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് ഓരോ വർഷവും 1.8 ലക്ഷം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്ക് മനുഷ്യരുടെ മരണകാരങ്ങളിൽ മൂന്നാം സ്ഥാനം പക്ഷാഘാതത്തിലാണ് സ്ട്രോക്ക് അതിജീവിക്കുന്നവരിൽ ഇതുണ്ടാക്കുന്ന ശാരീരികവും.

മാനസികവും സാമ്പത്തികമായി വിഷമതകൾ വളരെ വലുതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ ഉയർന്ന അളവ് അമിത രക്തസമ്മർദ്ദം ഉയർന്ന പ്രമേഹം അമിതവണ്ണം ലഹരി പുകയിൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം മദ്യപാനം മാനസിക പിരിമുറുക്കം ഹൃദ്രോഗങ്ങൾ വ്യായാമക്കുറവ് ഇതിന് പുറമെ ചില പാരമ്പര്യ ഘടകങ്ങളും ഇതിലേക്ക് നയിക്കാം. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *