ജീവിത സാഹചര്യങ്ങൾ കൊണ്ടും വരുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം ഇന്ന് സർവസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് കേവലം ഒരു സൗന്ദര്യ പ്രശ്നമോ അല്ലെങ്കിൽ മാനസികമായ പ്രശ്നം മാത്രമല്ല അതിലുപരി വളരെയധികം ഗുരുതരമായ ആരോഗ്യപ്രശ്നം കൂടിയാണ്. അമിതവണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെയധികം ആണ് ഡയബറ്റിസ്, രക്തസമ്മർദ്ദം കൊളസ്ട്രോൾ തുടങ്ങിയ ഹൃദയാഘാതം,പക്ഷാഘാതം, സ്ട്രോക്ക് തുടങ്ങി ക്യാൻസർ വരെയുള്ള അമിതവണ്ണം മൂലം ഉണ്ടാകുന്നു.
എന്നതാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ ഇതൊന്നും ഒരു വ്യക്തിയിൽ വളരെ പെട്ടെന്ന് വരുന്ന ഒന്നല്ല ഇത്കാലക്രമത്തിൽ അമിതവണ്ണം കാണപ്പെടുന്നവരിലാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇതിനെ സൈലന്റ് കില്ലർ എന്നാണ് വിളിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം വിരലും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമായി നിൽക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെയിരിക്കും, അതുപോലെതന്നെ പലരും ഇന്ന് എക്സസൈസ് ചെയ്യുന്നതിന്.
https://www.youtube.com/watch?v=zZc7QD_tNiM
മടി കാണിക്കുന്നവരാണ് ഇത്തരക്കാരെലും വളരെയധികം അമിതവണ്ണം പ്രശ്നം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചിലരിൽ ഹോർമോൺ വ്യതിയാനങ്ങളും അമിതവണ്ണം ഉണ്ടാകുന്നതിനെ ഒരു കാരണമായി നിലനിൽക്കുന്നുണ്ട്. അമിതവണ്ണത്തിന് നേരിടുന്നതിന് നമുക്ക് പ്രധാനമായും മൂന്ന് ആയുധങ്ങൾ ആണ് ഉള്ളത്.
ഒന്ന് ആഹാരക്രമം രണ്ട് കൃത്യമായ നല്ല വ്യായാമംമൂന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ സഹകരണമാണ് ഈ മൂന്ന് കാര്യങ്ങൾ ഉണ്ടായാൽ മാത്രമാണ് നമുക്ക് അമിതവണ്ണത്തെയും കുടവയർ ചാടുന്ന അവസ്ഥയും പരിഹരിക്കാൻ സാധിക്കുകയുള്ളൂ.ഇരുപതിന് മുപ്പതിനും ഇടയിലുള്ള ഒരു വ്യക്തിക്ക് ആഹാരം നിയന്ത്രണം കൊണ്ടും അതുപോലെ വ്യായാമം കൊണ്ടും നമുക്ക് നോർമൽ ശരീരഭാരതിലേക്ക് വരുന്നതിന് സാധ്യമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.