നമ്മുടെ ശരീരത്തിലെ ഏറ്റവും ഭാരമേറിയ അവയവമാണ് കരൾ അഥവാ ലിവർ. ഏകദേശം ഒന്നര കിലോ ഭാരമാണ് ലിവറിന് ഉള്ളത് നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് ഫങ്ക്ഷൻസ് ലിവർ മൂലമാണ് നടക്കുന്നത്.ഏകദേശം 500ൽ പരം ഫങ്ക്ഷന്സ് ആണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് എന്നറിഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണ്. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്ന ഒരു അവയവം മുടങ്ങി പോയാൽ എന്തായിരിക്കും അവസ്ഥ അങ്ങനെ മുടങ്ങുകയാണെങ്കിൽ തന്നെ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വരുകയാണെങ്കിൽ തന്നെയഥാർത്ഥത്തിൽ പെട്ടെന്ന് തന്നെ ലക്ഷണങ്ങൾ.
ഒന്നും കാണിക്കാത്ത ഒരു അവയവം കൂടിയാണ് ലിവർ. അത് തന്നെയാണ് ഇതിന്റെ പ്രധാനപ്പെട്ട ഒരു ദോഷം എന്ന് പറയുന്നതും. ഇന്ന് ഒട്ടുമിക്ക ആളുകളിലും കോമൺ ആയി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ഫാറ്റി ലിവർ എന്നത്. ഏകദേശം 60 ശതമാനത്തിലെ ആളുകൾക്ക് ഇന്ന് കണ്ടുവരുന്നുണ്ട്. ലിവർ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഫംഗ്ഷൻ ആണ് നമ്മുടെ ബ്ലഡ് ബി ഡോക്സിൻഅഥവാ പ്യൂരിഫൈ ചെയ്യുക എന്നത്.
അതുപോലെതന്നെ നമ്മുടെ ബോഡിയിലെ ഫാറ്റിനെ സ്റ്റോർ ചെയ്യുന്നതിനും പ്രധാനപ്പെട്ട മിനറൽസ് വൈറ്റമിൻസ് ആകിരണം ചെയ്യുന്നതിനും അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായപ്രക്രിയകൾ നടത്തുന്നതും എല്ലാം ലിവറിന്റെ ഫംഗ്ഷനാണ് അതുപോലെതന്നെ മറ്റനേകം ലിവർ ചെയ്യുന്നുണ്ട്. പക്ഷേ ഒരു പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് ലിവറിന് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ.
തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എന്നാൽലിവറിന് ധാരാളം ഡാമേജുകൾ വരുമ്പോൾ മാത്രമാണ് ലിവർ ലക്ഷണങ്ങൾ കാണിക്കുന്നത് എന്നതാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് കൊഴുപ്പും നമ്മുടെ ലിവറിൽ ധാരാളമായി അടിഞ്ഞു കൂടുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.