പ്രായമായ ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും കൈകളിൽ ഉണ്ടാകുന്ന തരിപ്പ് വേദന എന്നിങ്ങനെയുള്ളത്വ ളരെയധികം ആളുകളിൽ കണ്ട വരുന്നതാണ്.ഇതിലെ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് കാർപെറ്റ് ട്രോൾ ടണൽ സിൻഡ്രോം. എന്താണ് അസുഖം എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുന്നത് ഇതിനെ പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത് നമ്മുടെ കൈ ഉപയോഗിക്കുന്നതിനുള്ള കഴിവാണ് പ്രധാനപ്പെട്ട മൂന്ന് ആണ്നെർവുകൾ ആണ് ഉള്ളത് അതിൽ ഒന്നാമത്തെ മീഡിയം നേർവാണ്. ബ്രസ്റ്റിന്റെ ഈ ഭാഗത്ത് വെച്ച് ഒരു ടണൽ പോലെയുള്ള കൂളിലേക്ക് കടന്ന് അതിലൂടെയാണ് പിന്നെകൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്.അവിടെ ഉണ്ടാകുന്ന അമർച്ച അല്ലെങ്കിൽ കംപ്രഷൻ കാരണമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.അതുകൊണ്ടുതന്നെ ഇത്തരം രോഗികൾക്ക് ഭാഗത്ത്.
കഠിനമായ വേദന അനുഭവപ്പെടുന്നതായിരിക്കും അതുപോലെ തന്നെഅവിടെ പുകച്ചിൽ തരിപ്പ് പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതാണ്. കൂടുതലായും ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകളിലാണ് കാണപ്പെടുന്നത് പുരുഷന്മാരിലും കുറഞ്ഞ അളവിൽ കാണപ്പെടുന്നുണ്ട്. ജോലി സംബന്ധമായ കാര്യങ്ങൾക്ക് കൂടുതലും കൈകൾ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് വൈബ്രേറ്റഡ് ടൂൾസ് ഉപയോഗിക്കുന്നവരിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട്. കൂടുതലായും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകൾ അതുപോലെ തന്നെ.
പ്ലംബേർസ് അല്ലെങ്കിൽ കട്ട് ചെയ്യുന്നവരെ എന്നിവരെല്ലാം ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കാണുന്നു.എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം ഉള്ളവരിൽ അതായത് ഡയബറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്നമുള്ളവരെ കടന്നുപോകുന്ന പേശികൾക്ക്വണ്ണം വയ്ക്കുന്നതിന് കാരണമാകും അത് മീഡിയ കടന്നുപോകുന്നതിനുള്ള സ്ഥലം ഇല്ലാതെ ഞെരുങ്ങിപ്പോകുന്നതിനെ കാരണമാകുന്നത് അതുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.