ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും രക്തക്കുറവ് അഥവാ അനിമിയ എന്നത്. രക്ത കുറവ് അഥവാ അനീമിയ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്നതാണ്. അത് അതല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചുവനേരത്താണ് കളിലെ ഹിമഗ്ലോബിൻ എന്ന പ്രോട്ടീൻഹി ഹിമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് അപ്പോഴാണ് അനീമിയ അഥവാ രക്തക്കുറവ് എന്ന അവസ്ഥ ഉണ്ടാകുന്നത്. എന്താണ് ഹിമഗ്ലോബിൻ അതായത് ഹീമോഗ്ലോബിൻ എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിലെ ചുവന്നാ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീനാണ് ഈ പ്രോട്ടീന്റെ സഹായത്തോടെയാണ് രക്താണുക്കൾ ലെങ്സിൽ നിന്നും കോശങ്ങളിലേക്ക് എത്തിക്കുന്നത്. ഈ ചുവന്ന ഓക്സിജന്റെ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നതിന്റെ അളവ് കുറയുകയും അതുമൂലം അനീമിയ മൂലമുള്ള സിംറ്റംസ് ഉണ്ടാവുകയും ചെയ്യും.
സാധാരണയായി ഏറ്റവും കൂടുതൽ അനീമിയ കാണപ്പെടുന്നത് രക്തത്തിലെ അയൺ അളവ് കുറയുന്നത് കൊണ്ടാണ് അതുകാരണം ഈ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് അയൺ എന്ന ഘടകം. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ശരീരത്തിലെ അയൺ അളവ് കുറയുന്നത് അനീമിയ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതൊരു കാരണം മാത്രമാണ് പല കാരണങ്ങൾ കൊണ്ടും അനീമിയ ഉണ്ടാക്കാവുന്നതാണ്. കോമൺ ആയിട്ടുള്ളത് നമ്മുടെ രക്തം നഷ്ടപ്പെടുമ്പോഴാണ് സ്ത്രീകളിൽ അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോ.
ൾ അതുപോലെതന്നെ അൾസർ പൈൽസ് പോലെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതും ഇത്തരത്തിൽ അനീമിയക്ക് കാരണമാകുന്നുണ്ട്. വിരശല്യംമൂലം നിരത്തം നഷ്ടപ്പെടാം ഇതും ആനിമേയ്ക്ക് കാരണമായി തീരുന്നുണ്ട്. ആവശ്യത്തിന് അയൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തതും ഇത്തരത്തിലെ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..