ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നങ്ങൾ തന്നെയായിരിക്കും ഹൃദ്രോഗം എന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു സുഖത്തിനും വരാതിരിക്കുന്നതിന് ചെയ്യേണ്ട മുൻകരുതൽ എന്ന് പറയുന്നത് ഭക്ഷണക്രമീകരണം തന്നെയായിരിക്കും. ഡയറ്റ് വളരെയധികം ഇമ്പോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യമാണ്.ഭക്ഷണത്തിന് നല്ലൊരു ക്രമീകരണം വേണം നല്ലൊരു ബാലൻസ് ഡയറ്റ് ആയിരിക്കണം പിന്തുടരേണ്ടത്. അതിലെ വേണ്ടത്ര പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് വൈറ്റമിൻസ് അത്യാവശ്യമായ മിനറൽസ് എന്നിവയെല്ലാം ഉണ്ടാകണം.
ഭക്ഷണം കഴിക്കുമ്പോൾ ഉയർന്ന അളവിൽ കൊഴുപ്പുകൾ ഉള്ള ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കണം. പ്രത്യേകിച്ച് ഒരു 30 35 വയസ്സ് ആകുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ കാര്യമായിത്തന്നെ മാറ്റങ്ങൾ വരുത്തേണ്ടതാണ്. അതുകൊണ്ടുതന്നെ ഹാർട്ട് സംബന്ധമായ പല രോഗങ്ങൾ വരുന്നതും നമുക്ക് ഒരു പരിധിവരെ തടയുന്നതിന് സാധിക്കുന്നതായിരിക്കും. മാത്രമല്ല ഭക്ഷണക്രമീകരണം ഇല്ലെങ്കിൽ അമിതഭാരം ഉണ്ടാകുന്നതിന് വളരെയധികം സാധ്യത കൂടുതലാണ്.
രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് എക്സസൈസ് ആണ്. വ്യായാമം ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇതിനെ നമുക്ക് ജിമ്മിൽ പോകണം എന്നില്ല വീട്ടിൽ തന്നെ നമുക്ക് നല്ല രീതിയിൽ വ്യായാമങ്ങൾ ചെയ്യാൻ സാധിക്കുന്നതായിരിക്കും. ആഴ്ചയിൽ എല്ലാ ദിവസവും ഒരു അരമണിക്കൂർ എങ്കിലും നടക്കുന്നത് വളരെയധികം നല്ലതായിരിക്കും അതുപോലെതന്നെ നീന്തൽ നടത്താം അല്ലെങ്കിൽ സൈക്കിൾ ചവിട്ടുന്നത് വളരെയധികം നല്ലതാണ്.
ഇത്തരത്തിലുള്ള സിമ്പിൾ വ്യായാമങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. മൂന്നാമതായി വേണ്ടത് സ്മോക്കിംഗ് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ്. പുകവലിയ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമാണ്. 30 വയസ്സ് കഴിഞ്ഞാൽ ഹൈ പ്രഷർ ഡയബറ്റിസ് കൊളസ്ട്രോളിയം എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.