ഓർമ്മശക്തിയും ബുദ്ധിശക്തിയും ഇരട്ടിയാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും..

ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഒരു സസ്യമാണ്. നമ്മുടെ വീട്ടുപറമ്പിൽ തന്നെ കണ്ടുവരുന്ന ഒന്ന് പരന്ന നിലകളോടുകൂടിയ ഈ സത്യം കാലാകാലങ്ങളായി ആയുർവേദത്തിൽ മരുന്നായി ഉപയോഗിച്ചുവരുന്ന കൂടിയാണ്. പൊതുവേ കുട്ടികൾക്ക് ബുദ്ധിക്കും ഓർമ്മശക്തിക്കും എന്ന രീതിയിലാണ് ബ്രഹ്മി അറിയപ്പെടുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ശരീരത്തിനും ചർമ്മത്തിനും മുടിക്കും എല്ലാം ഏറെ നല്ലതാണ് ആയുർവേദത്തിലെ ഒരു ഭാഗമായ സഹസ്രയോഗത്തിൽ.

ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ പല ആയുർവേദം മരുന്നുകളിലെയും എണ്ണകളിലേയും എല്ലാം മുഖ്യ ചേരുകയാണിത്. ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതുകൂടാതെ അകാല വാർദ്ധക്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ ചെടി. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻതോതിൽ ഉപയോഗിച്ചുവരുന്നു. ബുദ്ധിശക്തി കാര്യ ഗ്രഹണ ശേഷി ഓർമ്മശക്തി.

ഏകാഗ്രത എന്നിവയൊക്കെ മെച്ചപ്പെടുത്താൻ ബ്രഹ്മി സഹായിക്കുന്നു. വേദ കാലഘട്ടം മുതൽ തന്നെ ഈ ഔഷധസസ്യത്തിന്റെ ഗുണമേന്മയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ജന്മനാ തന്നെയോ അപസ്മാരം പോലുള്ള രോഗങ്ങൾ മൂലമോ ബുദ്ധിക്ക് തളർച്ച സംഭവിച്ച ബ്രഹ്മിചേർത്ത നിരവധി ഔഷധങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ബ്രഹ്മി പാലിൽ ചേർത്ത് കഴിക്കുന്നതും.

ഇതിൽ വയമ്പ് ചേർത്ത് കഴിക്കുന്നതും എല്ലാം അപസ്മാരം പോലുള്ള അവസ്ഥകൾക്ക് പരിഹാരമാണ്. ഉൽക്കണ്ടം നൈരാശ്യം മാനസിക വിഷമം തുടങ്ങി പല രോഗങ്ങളും ഫലപ്രദമാണിത്. പരീക്ഷകാലത്തും മറ്റും കുട്ടികൾക്ക് ഉണ്ടാകാറുള്ള കടുത്ത മാനസിക സമ്മർദ്ദത്തെ അതിജീവിക്കുന്നതിനും ബ്രഹ്മ്യം മരുന്നുകൾ ഫലപ്രദമായി കാണുന്നു. ഓർമ്മശക്തി കൂടാനും ബ്രഹ്മിയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *