ഹൃദ്രോഗം മരണത്തിന് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ്.അസാധാരണമായ വേദനയാണ് ഉദാഹരണത്തിന് ഒരു പ്രത്യേക ഭാഗത്ത് വിരൽ കൊണ്ട് തൊട്ടു സൂചിപ്പിക്കുവാൻ സാധിക്കാത്ത തരത്തിലുള്ള വേദനയാണ് ഇതിന് അനുഭവപ്പെടാറുള്ളത്. ചില സമയങ്ങളിൽ താടി എല്ലുകളിലും വിട്ടുമാറി കഴുത്തിന് നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. സാധാരണയായി നെഞ്ചിന്റെ നടുഭാഗത്ത് തുടങ്ങുന്ന ശക്തമായ ഭാരം.
കയറ്റി വെച്ചതുപോലുള്ള അല്ലെങ്കിൽ വലിഞ്ഞു മുറുകുന്ന പോലുള്ള വേദന ഇവിടെ നിന്നും തുടങ്ങി ഇടതു കൈകളിലേക്കും മറ്റും ഊർന്നിറങ്ങുന്ന പോലെയുള്ള അനുഭവപ്പെടാറുണ്ട്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ട് റീൽ എന്തെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് ഹൃദയസ്തംഭനം അഥവാ മയോ കാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടാകുന്നത്. എത്ര സമയം ആർട്ടറിയിൽ ബ്ലോക്ക് ഉണ്ടാകുന്നുവോ അത്രയും വലിയ ഹൃദയസ്തംഭനം ആകും ഉണ്ടാകുന്നത്. സാധാരണ ഹാർട്ടറ്റാക്ക് വരുന്ന സമയത്ത്.
ആളുകൾക്ക് അനുഭവപ്പെടുന്നത് ഭാരം കയറ്റി വച്ച പോലെ തോന്നുക നെഞ്ചിൽ വേദന അരയ്ക്കു മുകളിലുള്ള മറ്റു ഭാഗങ്ങളിൽ അതായത് കൈകളിൽ പുറത്ത് കഴുത്തിൽ താടിയിൽ അല്ലെങ്കിൽ വൈറ്റിൽ വേദന. ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ട് ശർദ്ദിക്കുക ഏമ്പക്കം വിടുക ക്രമം തെറ്റിയത് വേഗത്തിലോ ഉള്ളതായ ഹൃദയസ്പന്ദനം തുടങ്ങിയ ലക്ഷണങ്ങളാണ് ഹാർട്ട് പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങളായി കരുതുന്നത്.
ഹാർട്ടറ്റാക്ക് ഇല്ലാതാക്കുവാൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധ വേണം കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത് ബീഫ് പോർക്ക് തുടങ്ങിയ ഇറച്ചി വിഭവങ്ങൾ അധികം കഴിക്കാതെ ഇരിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതൊക്കെയാണ് കാരണം എങ്കിലും ഹൃദ്രോഹം ഇല്ലാത്തവരും കുഴഞ്ഞുവീണു മരിക്കുവാൻ കാരണം ഇതാണ് ഇതിനെക്കുറിച്ച് ഡോക്ടർ വിശദമായി നൽകുന്നു.