ശരീരത്തിലെ പല ഭാഗങ്ങളിൽ ഗ്യാസ് അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്… | Gas Trouble Remedy

പലപ്പോഴും പലരും പറയുന്ന ഒരു പ്രധാനപ്പെട്ട പരാതിയായി പലഭാഗങ്ങളിലും നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും ഗ്യാസ് കയറിയിരിക്കുന്നത് പോലെ അനുഭവപ്പെടുന്നു.പലപ്പോഴും അത് പുറം ഭാഗത്തായിരിക്കും അല്ലെങ്കിലും മുതുകിൽ ആയിരിക്കുംഅല്ലെങ്കിൽ വയറിൽ ഉരുണ്ട് കയറുന്നത് പോലെ അനുഭവപ്പെടുന്നതും ആയിരിക്കും.പലപ്പോഴും ഇങ്ങനെ ഗ്യാസ് കയറുന്ന സമയത്ത് ആ ഭാഗങ്ങളിൽ തടവിക്കഴിഞ്ഞാൽ ഏമ്പക്കം വരാറുണ്ട് ഇങ്ങനെ ഏമ്പക്കം വന്നു കഴിഞ്ഞാൽ അവർക്ക് അത് ആശ്വാസം ലഭിക്കുകയും ചെയ്യും. മാത്രമല്ല ചില ആളുകളിലെ കൈകളിലെ കാലുകളിലെ ഇത്തരത്തിൽ.

ഗ്യാസ് പ്രശ്നങ്ങൾ കാണപ്പെടാറുണ്ട്.ചില ആളുകളിൽ തലയിൽ പെരുപ്പ് തലകറക്കം ഇനി അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവർ ഒന്ന് ഛർദിക്കുകയാണെങ്കിൽ അവരുടെ അല്ലെങ്കിൽ വിടുകയും ചെയ്താൽ അവർക്ക് ആശ്വാസം ലഭിക്കുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ നെഞ്ചിനകത്ത് ഇതുപോലെ തലയിലും കൈകാലുകളിലും ഗ്യാസ് അനുഭവപ്പെടുന്നത്അതിനുള്ള പരിഹാരമാർഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

നമ്മുടെ ശരീരത്തിലെ നമ്മുടെ തലച്ചോറിനെയും അതുപോലെ ആന്തരിക അവയവങ്ങളെയും അതായത് ആമാശയും വൃക്കകളെ ദഹനേന്ദ്രിയങ്ങൾ ഒരു നിർവ്വമുണ്ട് അതിനെ നമ്മൾ വേഗ്നസ് എന്നാണ് പറയുന്നത്. ഈ നിർവ്വമാണ് നമ്മുടെ തലച്ചോറിനെയും അതുപോലെ തന്നെ വയറിനേയും പരസ്പരം ബന്ധിപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങൾ പാസ് ചെയ്യുന്നത്.അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് കൃത്യം ആണോ.

നമ്മൾ കഴിക്കുന്ന ഭക്ഷണം വയറ് നിറച്ചിട്ടുണ്ട് ഇങ്ങനെയുള്ള സന്ദേശങ്ങളെല്ലാം ഈ നർവ് വഴിയാണ്പാസ്.എന്തെങ്കിലും തകരാറുകൾ വരികയാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. ഒത്തിരി ആളുകൾക്ക് ഗ്യാസ് ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉള്ളതായി അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *