ഈ മരുന്ന് ഒരു മാസം കൊണ്ട് നോർമലാക്കും ബി.പി.

ഹൈപ്പർ ടെൻഷൻ ഉണ്ട് എന്ന് വിശദീകരിച്ചാൽ ഉടനെ തന്നെ മരുന്നു തുടങ്ങണമെന്നില്ല. ഫ്രീ ഹൈപ്പർ ടെൻഷൻ ഉള്ളവർക്ക് സാധാരണ നിലയിലേക്ക് മടങ്ങുവാൻ ആയിട്ട് നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ട് നമുക്ക് സാധിക്കും. അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ കുറയ്ക്കാൻ മരുന്നു കഴിക്കുന്നവർക്കും ഭക്ഷണക്രമീകരണങ്ങളും ആകാതു പോലെ തന്നെ വ്യായാമവും തുടരേണ്ടി വരികയും.

   

ചെയ്യും ഹൈപ്പർടെൻഷൻ സാധ്യതയുള്ളവർക്ക് രോഗത്തെ പ്രതിരോധിക്കാനും ഇത്തരത്തിലുള്ള മാർഗങ്ങൾ ആശ്രയിക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെ ഒരു 45 മിനിറ്റ് വ്യായാമം ചെയ്താൽ മാത്രം 5 മുതൽ 8 മില്ലിമീറ്റർ പ്രഷർ കുറയ്ക്കുവാൻ ആയിട്ട് സാധിക്കും. ഇത്തരത്തിൽ രാവിലെ വ്യായാമം ചെയ്യുവാൻ ആയിട്ട് സാധിക്കാത്തവർക്ക് വൈകുന്നേരം ആയാലും മതിയാകും നടത്തം ജോഗിംഗ് സൈക്കിളിങ് നീന്തൽ തുടങ്ങിയ ഏറോബിക് വ്യായാമയ രീതികളാണ് ഇത്തരത്തിലുള്ള ഇതിന് ഏറ്റവും നല്ലത് എന്ന് പറയുന്നത്.

വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ കുറച്ച് ഇതാണ് അമിതമായി ഭാരം നിയന്ത്രിക്കുക അമിതവണ്ണം ഉള്ളവരിൽ ഹൃദയത്തിന്റെ ജോലിഭാരം കൂടും അതുകൊണ്ടുതന്നെ രക്ത ശരീരത്തിന്റെ എല്ലാ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനായി കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതായിട്ട് വരികയും ചെയ്യുന്നു. കൂടാതെ അബിത ശരീരഭാരം ഉള്ളവരിലെ ഇൻസുലിൻ റെസിസ്റ്റൻസ് പ്രമേഹത്തിനും രക്തക്കുഴലുകളുടെ ജരാവസ്ഥ ഉണ്ടാകുന്നതിനും കാരണമാകുന്നു ഇതെല്ലാം രക്തധമനികളുടെ പാർശ്വഭിത്തിയിൽ ചെലുത്തുന്ന.

മർദ്ദത്തിന്റെ തോത് കൂട്ടുന്നതിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഹൈബി അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. രക്തസമ്മർദ്ദം ശരീരത്തിന് പറഞ്ഞതിൽ അധികം ആയി വരുമ്പോൾ ഉണ്ടാകുന്ന അത് വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഹൈ ബിപി ഉണ്ടാകുന്നവർക്ക് നല്ലൊരു മരുന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *