അടുക്കളത്തോട്ടത്തിന് ഒരു കീടനാശിനി.

നമ്മുടെ വീട്ടമ്മമാർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ് അടുക്കളയോട് ചേർന്നുകൊണ്ട് ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുക എന്നുള്ളത് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുവാനായിട്ട് പല വീട്ടമ്മമാരും മടി കാണിക്കുന്നത് പലതരത്തിലുള്ള കീട ആക്രമണം കൊണ്ട് ചെടികൾ എല്ലാം നശിച്ചുപോകുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ്. എന്നാൽ ഇങ്ങനെ ആഗ്രഹമുള്ള വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ്.

   

ഇത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ അടുക്കളയുടെ തോട്ടങ്ങളിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള കീടങ്ങളെയും നമുക്ക് ഇല്ലായ്മ ചെയ്യുവാനായിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് ഇത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്.ഇത് ഉണ്ടാക്കുവാൻ ആയിട്ട് യാതൊരുവിധ പണച്ചെലവും നമുക്ക് വരുന്നില്ല.

അതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള ചെടികളിലെ കീടങ്ങളെല്ലാം തന്നെ നമുക്ക് ഇല്ലാതായി സാധിക്കുന്നു. ഇത് ഉപയോഗിക്കുമ്പോൾ യാതൊരുവിധ പാർശ്വഫലങ്ങളും നമുക്കുണ്ടാക്കുന്നില്ല അതുകൊണ്ടുതന്നെ ഇത് വളരെ ധൈര്യപൂർവ്വം നമുക്ക് നമ്മുടെ വീടുകളിൽ അടുക്കളയിൽ നമുക്ക് ഉപയോഗിക്കാൻ ആയിട്ട് സാധിക്കുന്നു ഇതുണ്ടാക്കാൻ ആയിട്ട് നമുക്ക്.

ആദ്യമായിട്ട് ആവശ്യമുള്ളത് നല്ല കുത്തരി ചോറിന്റെ കഞ്ഞിവെള്ളം തന്നെയാണ് ഈ കഞ്ഞിവെള്ളം എത്രയാണ് എടുത്തിരിക്കുന്നത് അത്രതന്നെ വെള്ളവും നോർമൽ വെള്ളവും ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് അല്പം ചെറുനാരങ്ങാനീരിൽ കൂടി മിക്സ് ചെയ്തതിനു ശേഷം ഇത് നമുക്ക് ഒരു നല്ലൊരു കീടനാശിനിയായിട്ട് നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു.