മസിൽ വേദനയും പേശി വേദനയും എളുപ്പത്തിൽ പരിഹരിക്കും..

ശാരീരികമായി കുറച്ച് കഠിനാധ്വാനം ചെയ്തതിനുശേഷം ശരീരം തളർന്നു പോകുന്നത് പോലെ തോന്നുന്നുണ്ടോ പേശികൾ തളരുന്നത് അനുഭവപ്പെട്ടിട്ടുണ്ടോ ശാരീരികമായി കുറച്ച് അധ്വാനിച്ചു കഴിഞ്ഞാൽ ഇങ്ങനെയെല്ലാം ഉണ്ടാവുക സ്വാഭാവികമാണെന്ന് കരുതി ശ്രദ്ധിക്കാതെ വിടരുത്. ശരീരത്തെ ഉലക്കുന്ന വിധം നിങ്ങൾ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തി ചെയ്യാനുള്ള കരുത്ത് നിങ്ങളുടെ പേശികൾക്ക് ഇല്ലാതെ വരുമ്പോഴാണ്.

പേശികൾക്ക് ബലക്കുറവും പേശി വേദനയും അനുഭവപ്പെടുന്നത്. നിങ്ങൾ ആവശ്യപ്പെടുന്ന പ്രവർത്തിയിൽ ഏർപ്പെടാൻ തക്കാരീതിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പേശികൾക്ക് കഴിയാതെ വരും വേദനയുടെ രൂപത്തിൽ ഉദ്ദേശിക്കുന്നിടത്ത് എത്താത്ത പേശികളുടെ പെരുമാറ്റമല്ല അസ്വസ്ഥതയാണ് പേശികളുടെ അവസ്ഥ എന്ന് നമുക്ക് മനസ്സിലാക്കി തരും. മറ്റ് ആരോഗ്യപ്രശ്നങ്ങളും പേശികളുടെ പ്രവർത്തനത്തെ ബാധിക്കാം പെട്ടെന്ന് ചികിത്സ തേടേണ്ടത്.

അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പേശികളുടെ ബലക്കുറവ് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ എങ്കിലും വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ മടിക്കുന്ന ചില വിരുതന്മാരുണ്ട്. അങ്ങനെയുള്ളവർക്കും സ്വയം ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് കരുതുന്നവർക്കും വീട്ടിലിരുന്ന് തന്നെ ശ്രമിക്കാവുന്ന ചില വഴികളെക്കുറിച്ച് മനസ്സിലാക്കുക.

പേശികൾക്ക് അനുഭവപ്പെടുന്ന ബലക്കുറവ് പെട്ടെന്ന് മാറി കിട്ടാനുള്ള എളുപ്പവഴികൾ ഒന്ന് പാൽ ഉപയോഗിച്ചാണ് നല്ല മധുരത്തിൽ തന്നെ പാൽ കുടിക്കണം. എന്നുവച്ചാൽ മധുരത്തിനായി തേനും പാലിൽ ചേർക്കണം ഇത് നമ്മുടെ ക്ഷീണം ഇല്ലാതാക്കും രണ്ട് ടേബിൾ സ്പൂൺ തേൻ ഒരു ഗ്ലാസ് നേടിയ ചൂടുപാലിൽ കലർത്തുക ദിവസേന രണ്ടുനേരം വെച്ച് കുടിക്കുക പേശികളെ ഇത് ശക്തിപ്പെടുത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *