തൈറോയ്ഡ് ക്യാൻസർ ഇത്തരം ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക…

തൈറോയ്ഡ് ഇന്നത്തെ കാലത്ത് സാധാരണ എങ്കിലും തൈറോയ്ഡ് കുറിച്ച് നാം അധികം ചിന്തിക്കാറില്ല എന്നതാണ് സത്യം. ഇതിന്റെ ലക്ഷണങ്ങൾ മറ്റേത് ക്യാൻസറിനെയും പോലെ അത്ര പെട്ടെന്ന് തന്നെ വെളിപ്പെടുന്നില്ല എന്നതാണ് ഇതിനെയും അപകടകാരി ആക്കുന്നത് ഏത് ക്യാൻസറിന്റെയും പോലെ തന്നെ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച ഭേദമാക്കാവുന്ന ഇത് ചികിത്സിച്ചില്ലെങ്കിൽ ജീവന തന്നെ ഭീഷണിയാവുകയും ചെയ്യും.തൈറോയ്ഡ് കാൻസർ പലതരത്തിലുണ്ട്.

കാൻസർ ഫോളിക്യുലാർ തൈറോയ്ഡ് ക്യാൻസർ മെഡിലറി തൈറോയ്ഡ് ക്യാൻസർ അനാപ് പ്ലാസ്റ്റിക് തൈറോയ്ഡ് കാൻസർ എന്നിവയാണ്.ഇതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് തൈറോയ്ഡ് ക്യാൻസർ ആദ്യത്തെതാണ് അതായത് ആപ്പുലറി തൈറോയ്ഡ് ക്യാൻസർ.പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഈ പ്രത്യേക ക്യാൻസർ സാധ്യത വർദ്ധിക്കുന്നത് പാരമ്പര്യമായി വരുന്ന ജീനുകൾ കാരണം തൈറോയ്ഡ് ക്യാൻസർ ഉണ്ടാകാം ഇതല്ലാതെ റേഡിയേഷൻ അഥവാ അണുപ്രസരണം.

ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. മുകളിൽ 30 വയസ്സ് മുതൽ 40 വയസ്സിനുള്ളിലാണ് ഈ കൂടുതലായി കണ്ടുവരുന്നത്. 60 വയസ്സിനും 70 വയസ്സിനും ഇടലാണ് ഇടയിലാണ് ഇതിന്റെ സാധ്യത കൂടുതൽ ആയിട്ടുള്ളത്.ഐഡിയ കുറവ് തൈറോയ്ഡ് ക്യാൻസർ ഉള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് ഈ കെമിക്കൽ ഘടകം ഭക്ഷണത്തിൽ ഇല്ലെങ്കിൽ ഇത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

ചില ഘട്ടങ്ങളിൽ തൈറോഡ് നീക്കം ചെയ്താൽ പോലും തൈറോയ്ഡ് ക്യാൻസറുകൾ തിരിച്ചു വരുന്നതാണ് കഴുത്തിലെടുകളും സർജറിയിൽ അവശേഷിച്ച കോശവും ഇത് വീണ്ടും വരാൻ കാരണമാകും.മറ്റേത് ക്യാൻസറും പോലെ വേണ്ട രീതിയിൽ തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ഇത് പാടുകയും ചെയ്യും ഇത് അപകടം ഉണ്ടാകും. തുടർന്ന് അറിയുന്നതിന് മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *