മൂലക്കുരു പൈൽസ് തുടങ്ങിയവയുടെ കാരണങ്ങൾ അറിഞ്ഞുവേണം ചികിത്സിക്കാൻ

വളരെ അസ്വസ്ഥതമായിട്ട് പലപ്പോഴും പലരോടും ചൂടാവുകയും മറ്റും ചെയ്യുന്ന ആളുകളോട് ഒരിക്കലും ഇരിക്കാത്ത ആളുകളോടും ഒക്കെ നമ്മൾ ഇങ്ങനെ ചോദിക്കാറുണ്ട് നിങ്ങൾക്ക് മൂലക്കുരുവിന്റെ അസുഖമുണ്ടോ എന്ന്. നമ്മൾ പലപ്പോഴും ഇത് തമാശയായിട്ടാണ് ചോദിക്കാറു ഉള്ളത് എങ്കിലും. മൂലക്കുരു ഉള്ളവനെ അത് ദേഷ്യം മൂക്കിന്റെ തുമ്പത്ത് ഉണ്ടാവുകയും ചെയ്യും.

   

മൂലക്കുരു ഉണ്ടാകുന്നവർക്ക് ചിലർക്ക് ഉറക്കക്കുറവും കാഴ്ചമങ്ങലും കാൽമുട്ടിന് താഴെ പിൻഭാഗത്ത് കടച്ചലും ഉണ്ടാകാം മലദ്വാരത്തിന് ചുറ്റും എന്തോ ആയിരിക്കുന്നതുപോലെ തോന്നുകയും ചെയ്യും ചിലർക്ക്. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ നമുക്ക് പലപ്പോഴും പലതരത്തിലുള്ള വികാരങ്ങൾ നമ്മൾ ഉണ്ടാക്കുകയും ചെയ്യും. ഇതിൽ പ്രധാനപ്പെട്ടത് ദേഷ്യം വരുക എന്ന് തന്നെയാണ്.

രണ്ടുതരത്തിലെ മൂലക്കുരുകൾ ഉണ്ട് ഒന്ന് രക്തം പൊട്ടി ഒലിക്കുന്നതും മറ്റതും രക്തം പൊട്ടി ഒലിക്കാത്ത രീതിയിലുമാണ് മൂലക്കുരു രണ്ടുതരത്തിൽ ആയിട്ട് ഉള്ളത്. ആദ്യത്തേത് പറഞ്ഞതുപോലെ ഒരിക്കലും രക്തം പൊട്ടി ഒലിക്കും എങ്കിലും ഇതിന്റെ പ്രശ്നങ്ങൾ ഉണ്ട് ആകുമെങ്കിലും പക്ഷേ ഇതിന് വേദന വളരെ കുറവായിരിക്കും.  എന്നാൽ രണ്ടാമത്തെ പറഞ്ഞത് ഇതിനേക്കാൾ വിഭിന്നമാണ്. 

ഇത് പൊട്ടി ഒലിക്കുകയില്ല എങ്കിൽ ഇതിലും ഇതിന് ഭയങ്കര വേദന കൂടുതലായിരിക്കും. പലരും ഇന്ന് പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖം ആയിട്ടാണ് മൂലക്കുരുവിനെ കാണാറുള്ളത്. എന്താണ് പൈൽസ് എന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെ ആണ് എന്നും ഇത് എത്രതരം ഉണ്ട് എന്നും ഇതിന് എന്തെല്ലാം പ്രതിവിധികൾ അതായത് ചികിത്സാരീതികൾ എന്തൊക്കെ എടുക്കണം എന്നും കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ അല്ലെങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *