അലർജി പൂർണമായി അകറ്റി തുമ്മൽ ഒഴിവാക്കാം ഈയൊരു കാര്യം ശ്രദ്ധിച്ചാൽ മതി

ഒരു പെർഫ്യൂം അടിക്കുമ്പോഴോ പൊടിയുള്ള സ്ഥലത്ത് പോകുമ്പോഴോ തുമ്മുകയും ചുമയ്ക്കയും ചെയ്യുന്ന പ്രശ്നമാണോ നിങ്ങൾക്കുള്ളത്. ഇതിനെയാണ് അലർജി എന്നു പറയുന്നത് അലർജി പല കാരണങ്ങൾ കൊണ്ട് ഉണ്ടാക്കാം ചിലപ്പോൾ ചില ഭക്ഷണത്തിന്റെതാകാം മരുന്നുകളുടെയും പൊടികളുടെയും ആകാം പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ് ഇതൊന്നും പറയപ്പെടുന്നു. എന്നാൽ അന്തരീക്ഷ മലിനീകരണമാണ് പ്രധാന കാരണം എന്ന്പഠനങ്ങൾ പറയുന്നു. ദിവസത്തിൽ രണ്ടോ മൂന്നോ തവണ തുമ്മുന്നതിനെക്കുറിച്ച്.

   

അല്ല പറയുന്നത് നിർത്താതെയുള്ള തുമ്മൽ അനുഭവിക്കുന്നവർ ധാരാളം ഉണ്ട്. ഈ തുമ്മൽ തടയാനുള്ള കുറച്ചു പ്രതിവിധികളാണ് ഇവിടെ പറയുന്നത്. മലയാളികളെ ഏറ്റവുംവലിക്കുന്ന പ്രശ്നമാണ് പൊടി അലർജി ചെറുതായി അലർജി ഉണ്ടായാൽ പോലും തുമ്പുകയും ജലദോഷവും കാരണം നട്ടം തിരിയും പൊടിയലർജി ഉള്ളവർ രോഗാവസ്ഥ പ്രതിരോധിക്കാനായി വീട്ടിലും യാത്രകളിലും ഓഫീസുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഇവിടെ പറയുന്നുണ്ട്.

ഒരുതവണതൊന്നും വലിയ കാര്യമല്ല നമ്മൾ എല്ലാവരും ഇടയ്ക്കിടയ്ക്ക് ഇത് അനുഭവിക്കുന്നു എന്നാൽ തുമ്മൽ ഗണ്യമായി വർദ്ധിക്കുമ്പോൾ അത് നമ്മളെ പ്രകോപിക്കാം. ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തോന്നുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതും ആണ്.

മൂക്കിൽ നിന്ന് പ്രകോപനം സൃഷ്ടിക്കുന്ന ഘടകങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക സംവിധാനമാണ് തുമ്മൽ. അഴുക്ക് പുക പൊടി തുടങ്ങിയ വസ്തുക്കൾ മൂക്കിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാം ഇതു വായി കടന്നു പോകുന്നതിനും പൊടിപടനങ്ങൾ നീക്കം ചെയ്യുന്നതിനും ആയി തുമ്മുന്നതിന് കാരണമാകുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *