ഇന്ന് വളരെ സാധാരണമായി ഒരു പ്രശ്നമായി മാറിയിട്ടുണ്ട് ഫാറ്റി ലിവർ പ്രമേഹവും ഈ രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട് പ്രമേഹരോഗികൾക്കിടയിൽ വളരെയേറെ കണ്ടു വരുന്ന രോഗമാണ് ഫാറ്റി ലിവർ പ്രമേഹരോഗികൾക്കിടയിൽ നടന്ന ഒരു പഠനം തെളിയിച്ചിരിക്കുന്നത് ഏകദേശം 30% ത്തോളം പേർ ഈ രോഗബാധിതർ ആണെന്നാണ് ടൈപ്പ് ടു പ്രമേഹം ഉള്ളവരിലും പൊണ്ണത്തടി ഉള്ളവരിലും സർവസാധാരണമാണ്.
പ്രമേഹരോഗമുള്ള കുട്ടികളിൽ പോലും 10% ത്തോളം പേർ ഫാറ്റിൽ ലിവറിന്റെ പിടിയിൽ ആണെന്നും ഞെട്ടിക്കുന്ന വാസ്തവമാണ്. പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ അമിതവണ്ണം എന്നിവക്കുള്ള വർക്ക് ഫാറ്റിലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ഫാറ്റിലിവർ തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുന്നു.
പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നീ വില്ലൻ തൃ കേരളത്തിൽ ഒരു സ്റ്റാറ്റസ് സിമ്പിളായി മാറിക്കഴിഞ്ഞു ഇവിടെ ഇടയിലേക്ക് കയറിവന്ന മറ്റൊരു വിനാണ് ഫാറ്റി ലിവർ സ്ത്രീകളിലും പുരുഷന്മാരിലും ഫാറ്റിലിവർ ഉണ്ടാകാം ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത് രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളേ ശേഷി കുറയ്ക്കുകയും കരളിൽ കൊഴുപ്പ് കിട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
സാധാരണഗതിയിൽ ഫാറ്റിലിവർ അപകടകാരി അല്ല ദഹിച്ച എല്ലാ ഹരപദാർത്ഥങ്ങളും ഗ്ലൂക്കോസ് അടങ്ങിയ ഘടകങ്ങളെ വിഘടിക്കപ്പെട്ടതാണ് ശരീരത്തിലേക്ക് ആകീരണം ചെയ്യുന്നത് ഈ ഘടകങ്ങളെല്ലാം തന്നെ കരളിൽ എത്തുന്നു ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ബാക്കി ഉള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭവിക്കുന്നു. കരളിന്റെ സംഭരണശേഷിക്ക് താങ്ങാൻ ആവുന്നതിന് അപ്പുറം ഗ്ലൂക്കോസ് കരയിലെത്തിയാൽ കുഴപ്പവിതരണം ചെയ്യാനാവാതെ കരയിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റിനെ കാരണമാകുന്നു കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.