വീടിന്റെ വാസ്തു എന്നു പറയുന്നത് വളരെയധികം പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് നമുക്കെല്ലാം അറിയാം കാരണം വീട്ടിൽ താമസിക്കുമ്പോൾ സ്വന്തം ഭവനം നിർമിച്ച് താമസിക്കുന്ന ഒരാളുടെയും ലക്ഷ്യം എന്ന് പറയുന്നത് എല്ലാംകൊണ്ടും ഐശ്വര്യം കൊണ്ടുവരണം. ആ വീട്ടിൽ താമസിക്കുമ്പോൾ എല്ലാവിധത്തിലുള്ള സമൃദ്ധിയും ഐശ്വര്യവും ഒക്കെ വന്നുചേരണം ആരോഗ്യം ആയുസ്സ് സന്താനങ്ങളുടെ ഉയർച്ചയാണ് എന്നിവ കൊണ്ടാണ് വീടിന്റെ വാസ്തുപരമായിട്ടുള്ള അനുകൂല അവസ്ഥകൾ കൊണ്ടുവരുന്നത്. അതുകൊണ്ടാണ് വാക്കു എല്ലാവരും ശ്രദ്ധിച്ച് സഹകരണം ചെയ്യുന്നത്വാസ്തുവിപുലമായ വീട്ടിൽ താമസിക്കുന്ന.
ഒരാളുടെ ജീവിതംനല്ല രീതിയിൽ അഭിവൃദ്ധി ഉണ്ടാകുന്നതായിരിക്കും അതുപോലെ ഉയർച്ച ഉണ്ടാകും സാമ്പത്തിക മുന്നേറ്റങ്ങളും ഉണ്ടാകുന്നതായിരിക്കും ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കുന്നതാണ് കുടുംബത്തിൽ അംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം നിലനിൽക്കുന്നു.വളരെയധികം ഉയർച്ചകൾ അവരുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നതാണ്. വാസ്തു മോശമായ ഒരു വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഉയർച്ചകൾ ഉണ്ടാവുകയില്ല.
അവർക്ക്പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവരുടെ ജീവിതത്തിൽ അനുഭവപ്പെടുന്നതായിരിക്കും.കുടുംബത്തിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളും മാനസികമായ പ്രശ്നങ്ങളും സന്താനങ്ങളുടെ ഉയർച്ചയില്ലായ്മ അതുപോലെ സന്താനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന ദുരിതങ്ങളും വസ്തു ദോഷകരമായിട്ടുള്ള ഒരു വീട്ടിൽ ഉണ്ടാകുന്നതായിരിക്കും.അതുകൊണ്ടാണ് ഓരോ വീടിന്റെയും വസ്തു വളരെയധികം അനുകൂലമായിരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നത്.
അവിടെയുള്ള അന്തരീക്ഷം അനുകൂലമായ സ്ഥിതിയിൽ അവിടെ സന്തോഷവും സമാധാനം കൊണ്ടുവരുന്നത് തന്നെയാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്അതുകൊണ്ട് വീടിന്റെ അനുകൂലമായ സാഹചര്യങ്ങൾ എപ്പോഴും നിലനിൽക്കുന്നതിന് വാസ്തു വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ട്. അതുപോലെതന്നെ വീടിന്റെ കന്നിമൂല വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. കന്നിമൂലയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അവിടെ ഏതെല്ലാം വസ്തുതകൾ ഇരിക്കാൻ പാടില്ല എന്നതിനെക്കുറിച്ചാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.