തടിയും വയറും കുറയ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

തടി എന്നത് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അമിതവണ്ണം ഷുഗറും പ്രഷറും കൊളസ്ട്രോളും പോലെ തന്നെ ഇന്ന് തടിയും ആരോഗ്യത്തിന് വില്ലനാക്കുന്ന ഒന്നാണ്. ഇപ്പോഴത്തെ ജീവിതം വ്യായാമം ഭക്ഷണരീതിയും ഒക്കെയാണ് തടിയുടെ കാരണം ഇത് പല രോഗങ്ങളുടെയും കാരണം കൂടിയാണ് ചിലർക്ക് വണ്ണം പാരമ്പര്യമായി ഉണ്ടാകുന്നതാണ് മറ്റു ചില സ്വയം വരുത്തി വയ്ക്കുന്നതും. തടി കൂടിയാൽ പിന്നെ അത് കുറയ്ക്കാനായി.

പണി പതിനെട്ടും നോക്കാറുണ്ട് വ്യായാമം എന്നിവയൊക്കെയാണ് പരീക്ഷിക്കാറ്. ഇത് ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കുന്നതിന് ശ്രമിക്കും.ഇത് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ പല കൃത്രിമ മാർഗങ്ങളും പരീക്ഷിക്കുന്നവരും കുറവല്ല. ദോഷം ചെയ്യുന്നവയാണ് വ്യായാമവും ഭക്ഷണവും അല്ലാതെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒറ്റമൂലികൾ ധാരാളമുണ്ട്. ഒന്നാണ് വെള്ളം കുടിച്ചുകൊണ്ട് തടി കുറയ്ക്കുന്നത് വെള്ളം.

   

തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വർദ്ധിപ്പിക്കുകയും ചെയ്യും. വെള്ളം കുടിച്ച് തടി നിയന്ത്രിക്കുന്ന ഒരു രീതിയാണ് ഹോട്ട് വാട്ടർ തെറാപ്പി. ഇതിനായി ഏഴ് ഗ്ലാസ് ചൂട് വെള്ളം പ്രത്യേക രീതിയിൽ ഓടിക്കണം ഇങ്ങനെ കുടിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കും. ഇതിന് പണം ഒന്ന് രണ്ട് ദിവസം കൊണ്ടോ ഒരാഴ്ചകൊണ്ട് ലഭിക്കില്ല 15 മുതൽ 20 ദിവസം വരെ കൃത്യമായി ചെയ്താൽ ഗുണം ലഭിക്കും.

ഇതിനെക്കുറിച്ച് കൂടുതലായി നമുക്ക് നോക്കാം രാവിലെ വെറും വയറ്റിൽ ആണ് ആദ്യ ഒരു ഗ്ലാസ് കുടിക്കേണ്ടത്. ഈ ചൂടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്തു കൊടുക്കുക. വെള്ളം കുടിച്ചാൽ 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ പാടുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *