November 29, 2023

വെരിക്കോസ് വെയിൻ എങ്ങനെ പരിഹരിക്കാം…

പ്രായമായവരിൽ വളരെയധികം തന്നെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വെരിക്കോസ് വെയിൻ എന്നത് എങ്ങനെയാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്എങ്ങനെയാണ് വെരിക്കോസ് വെയിൻ പരിഹരിക്കാം എന്നതിനെക്കുറിച്ച് നോക്കാം.വെരിക്കോസ് വെയിൻ കൂടുതലായും കാണപ്പെടുന്നത് നമ്മുടെ കാലുകളിൽ ആണ്.കാലുകളിൽ വെയിൻസ് തടിച്ചകെട്ടുപിണഞ്ഞ് കിടക്കുന്നതായി അനുഭവപ്പെടുന്നതായിരിക്കും.ഇതിനെയാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത് എന്തുകൊണ്ടാണ്.

വെരിക്കോസ് വെയിൻ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം.നമ്മുടെ ശരീരത്തിലെ പ്രധാനമായും രണ്ട് തരത്തിലുള്ള രക്തക്കുഴലുകളാണ് ഉള്ളത്.ഒന്ന് ആർട്ട് റീസെറ്റ് രണ്ടാമത്തേത് വെയിൻഎന്നത് ആർട്ടറി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തംമറ്റ് എത്തിക്കുകയാണ് ചെയ്യുന്നത്.എന്നാൽ അവിടെ നിന്ന് അശുദ്ധ രക്തം തിരിച്ചെത്തിക്കുന്നത്ഞരമ്പുകളാണ്.ഇതേ ഞരമ്പുകളുടെ പോകുന്ന ആശരഥം ഹൃദയത്തിലേക്ക് തിരിച്ചു പോകാതെതന്നെ കെട്ടിക്കിടക്കുന്ന അതായത് കാലുകളിലെ ഞരമ്പുകളിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്വെരിക്കോസ് വെയിൻ എന്നുപറയുന്നത്.

   

വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് പ്രധാനമായും മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളാണ് കാണുന്നത്.ഞരമ്പുകളിൽ ഉണ്ടാകുന്ന ഇലാസ്റ്റിസിറ്റി കുറയുമ്പോൾ അവിടെ രക്തം കെട്ടിക്കിടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ആ ഭാഗത്തുള്ള മസിലിന്റെ ആക്ടിവിറ്റി പറയുമ്പോൾരഥം തിരിച്ചു പോകുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ബ്ലോക്ക് ആവുകയും അവിടെ രക്തം കെട്ടിക്കിടക്കുന്നതിന്.

സാധ്യത കൂടുകയും ചെയ്യുന്നു.മൂന്നാമത്തെ പറയുന്നത് നമ്മുടെ കാലുകളിൽ നിന്ന് രക്തം തിരിച്ചു ഹൃദയത്തിലേക്ക് പോകുമ്പോൾതിരിച്ച് ഇങ്ങോട്ട് വരാതിരിക്കാൻ വേണ്ടി രണ്ട് ബ്ലോക്കുകൾ അവിടെയുണ്ട് എന്നാൽ ഇത്തരം വാൽവുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് രക്തം തിരിച്ചു ഹൃദയത്തിലേക്ക് പോകാതെ കാലുകളിൽ തന്നെ കെട്ടിക്കിടക്കുന്നതിന് കാരണമാവുകയും അത് വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *