കുട്ടികളെയും മുതിർന്നവരെയും വളരെയധികം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും നമ്മുടെ ശരീരവേദനകൾ എന്നത് അതായത് എല്ലുകളിൽ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം.കുട്ടികൾ ചിലപ്പോൾ വീഴുമ്പോഴേക്കും എല്ലൊടിയുന്ന അവസ്ഥകൾ വരെ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അസ്ഥികൾ വേദനിക്കുന്നത്മേല് വേദന നടുവേദന കഴുത്തുവേദനആർത്രൈറ്റിസ് ബോണ്ട് ക്യാൻസർ ബ്ലഡ് കാൻസർ തുടങ്ങിയ അസ്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വേദനകൾ കൂടി വരുന്നത്.
അതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നത് അസ്ഥികൾ ദ്രവിക്കുക എന്നതാണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ അസ്ഥികൾ വളരെ പെട്ടെന്ന് തന്നെ ദ്രവിച്ച ഇല്ലാതാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം.ഇന്ന് പ്രായമായവരിൽ കണ്ടുവരുന്ന ഒരു പ്രവേശനം തന്നെ ആയിരിക്കും പ്രായം കൂടുന്തോറും നട്ടെല്ല് ദ്രവിച്ച് വളഞ്ഞ് കുനിഞ്ഞു നടക്കുന്നത്.പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട വെളുത്തതാണ് അതാണ് കളുടെയും മുറിവുണ്ടാകുമ്പോൾ.
രക്തം കട്ടയാകുന്നതിനെ സഹായിക്കുന്ന പ്ലേറ്റ്ലെറ്റ് കോശങ്ങളും ഓക്സിജൻ എല്ലാ കോളിലേക്കും എത്തിക്കുന്ന ചുവന്ന കളുടെയുംഎല്ലാം തയ്യാറാക്കുന്നത് അസ്ഥികളുടെ ഉള്ളിലെ മജ്ജയിൽ നിന്നാണ്.അതായത് രക്തക്കുഴലുകളുടെ തുടക്കം എല്ലുകൾക്കുള്ളിൽ മജ്ജയിൽ നിന്നുമാണ് എന്നാണ്പറയുന്നത്.നമ്മുടെ ശരീരത്തിൽ ഏകദേശം 14% ത്തോളം അസ്ഥികളാണ് അതായത് ശരീരത്തിന്റെ ഭാരത്തിന്റെ 14ശതമാനം. അത് ഏകദേശം 10 കിലോ വരും.
മോഡേൺ സയൻസ് പ്രകാരം ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏകദേശം 250 അസ്ഥികൾ ഉണ്ട് പ്രായമാകുമ്പോഴേക്കും അതു കുറഞ്ഞ 206 വരെയാകുന്നു. നമ്മുടെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായിട്ടുള്ള ഊർജ്ജവും എനർജിയും എല്ലാം ലഭിക്കുന്നത് നമ്മുടെ എല്ലുകളിൽ നിന്നാണ് അതുകൊണ്ടുതന്നെ ഇതേതാ നിലനിർത്തുന്നതിലൂടെ നമുക്ക് ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.