ഇത്തരം കാര്യങ്ങൾ അസിഡിറ്റി വരുന്നതിനെ കാരണമാകുന്നു..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വയറുസമദ്ദമായ അസുഖം തന്നെയാണ് അസിഡിറ്റി എന്നത് അസിഡിറ്റി വരുന്നതിന് നിരവധി കാരണങ്ങളാണ് ഉള്ളത് അതിൽ പ്രധാനപ്പെട്ട നാല് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഉണ്ടാകുന്നതിന് ഒരു പ്രധാനപ്പെട്ട ആദ്യത്തെ കാരണം തന്നെയാണ് മലബന്ധം എന്നത്. മലബന്ധം എന്നത് ഇന്ന് ഒത്തിരി ആളുകളിൽ കാണപ്പെടുന്ന ഒന്നാണ് എന്നാൽ പലരും ഇത് പുറത്തു പറയുന്ന മടിക്കുകയും ചെയ്യുന്നു മലബന്ധം ഒഴിവാക്കുന്നതിലൂടെ.

നമുക്ക് അസിഡിറ്റി പോലെയുള്ള അസുഖങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നതിനെ സാധിക്കുന്നതാണ്. മലബന്ധം ഒഴിവാക്കുന്നതിന് ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്തുന്നതും അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും ഫാസ്റ്റ് ഫുഡ് സംസ്കാരം ഫുഡ് കോളുകൾ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നിവഒഴിവാക്കുന്നതിലൂടെ മലബന്ധം ഇല്ലാതാക്കിഅസിഡിറ്റി വരുന്നതിനെ നമുക്ക് തടയാൻ സാധിക്കുന്നതാണ്.

https://youtu.be/i6p7AjBXFC4

അതുപോലെതന്നെ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണമാണ് വിയർപ്പ് കുറവ് വിയർപ്പ് കുറവുള്ളവരിലെ അസിഡിറ്റി ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെ ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഉറക്കക്കുറവ് എന്നത് ഇത് അസിഡിറ്റിക്ക് കാരണമാകും എന്നാണ് പല പഠനങ്ങളും ഇപ്പോൾ പറയുന്നത്. അതുപോലെതന്നെ ടെൻഷൻ പോലെ ഉള്ളവ നമുക്ക് അസിഡിറ്റി വരുന്നതിന് കാരണമായി തീരുന്നതാണ്.

അതുപോലെതന്നെ ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകുന്നുണ്ട്. അസിഡി വരുന്നതിനെകാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാൻ അല്ല പറയുന്നത് പരമാവധി കുറച്ച് ആവശ്യത്തിനുമാത്രം കഴിക്കുക എന്നതാണ് അതായത് ഇറച്ചി മുട്ട മീന് പാല് എന്നിവ അസിഡിറ്റി വരുന്നതിനെ കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *