രക്തത്തിലെ ക്രിയാറ്റിൻ തോത് വർദ്ധിച്ചാൽ എന്താണ് സംഭവിക്കുക.

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കിഡ്നി അഥവാ വൃക്ക ശരീരത്തിലെ അതിപ്പോ ഇന്ന് തന്നെ പറയാൻ സാധിക്കും ശരീരത്തിന് ആവശ്യമില്ലാത്ത ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു അവയവമാണ് ഇത്. മൃഗ തകരാറിലായാൽ ശരീരത്തിന് മൊത്തം പ്രവർത്തനങ്ങൾ വളരെയധികം താറുമാറാകുന്നതായിരിക്കും പെട്ടെന്ന് തന്നെ മരണം സംഭവിക്കുന്നതിനും സാധ്യത കൂടുതലാണ് ബാധിക്കുന്ന പലരും രോഗങ്ങളുടെ കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.

   

രക്തത്തിലെ ക്രിയാറ്റിൻ തോത് ഉയരുന്നത്.പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ രക്തത്തിൽ ക്രിയാറ്റിന്റെ തോത് വർധിക്കുന്നതിന് കാരണമാകുന്നുണ്ട് ഇത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണം ആവുകയാണ് ചെയ്യുന്നത് പ്രവർത്തിക്കുന്നതിന് ഊർജ്ജം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഈ ഊർജ്ജം നൽകുന്നത് ക്രിയാറ്റിൻ വഴിയാണ് കരളിലെ ക്രിയാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നത്.

ആവശ്യമുള്ള ക്രിയാറ്റിന് ശേഷം ബാക്കി വരുന്ന ക്രിയാറ്റിൻവളരെയധികം അവശേഷിക്കുമ്പോഴാണ് കിഡ്നിക്ക് തകരാറുകൾ സംഭവിക്കുന്നത് ഈ ക്രിയാറ്റിൻ ശരീരം പുറന്തള്ളുകയാണ് സാധാരണ ചെയ്യുന്നത് അതായത് വൃക്കയാണ് ഇത് പുറന്തള്ളുന്നത് രക്തത്തിലെ ക്രിയാറ്റിൻ അളവ്കൃത്യമാണെങ്കിൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നു എന്നർത്ഥം എന്നാൽ ഇതു കൂടുകയാണെങ്കിൽ വൃക്ക അതിന്റെ ശരിയായ പുറം തള്ളുന്നത്പുറന്തള്ളുന്നത്.

നടക്കുന്നില്ല എന്നതാണ് ഇത് വൃക്കയുടെ പ്രവർത്തനം ശരിയല്ലെന്ന് സൂചിപ്പിക്കുന്നു ക്രിയാറ്റിൻ തൂത വളരുന്നത് വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കില്ല എന്നത് സൂചിപ്പിക്കുന്നതാണ്.അതുകൊണ്ട് തന്നെ ക്രിയാറ്റിന് അളവ് കൂടുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *