ക്യാൻസർ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ..

ഇന്നത്തെ കാലഘട്ടത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. ജീവിതശൈലിവിയനമാണ് ക്യാൻസർ വർദ്ധിക്കുന്നതിന് കാരണമാകുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പിന്നെന്തുകൊണ്ടാണ് ക്യാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകാത്തത്. കാൻസർ വന്നു കഴിഞ്ഞാൽ അതിൽ നിന്ന് രക്ഷപ്പെടുന്നതിനായികഴിയുമെങ്കിൽ ആ ഭാഗം അതിന് ചുറ്റുമുള്ള ഭാഗവും ഓപ്പറേഷൻ ചെയ്തു.

നീക്കം ചെയ്യുന്നതിനെ ശ്രദ്ധിക്കുന്നതായിരിക്കും. ഓപ്പറേഷനു ശേഷവും അല്ലെങ്കിൽ ഓപ്പറേഷനിലൂടെ ക്യാൻസറിനെ എടുത്തുമാറ്റാൻ സാധിക്കില്ല എന്ന് കണ്ടു കഴിഞ്ഞാൽ റേഡിയേഷന് തെറാപ്പി തെറാപ്പി എന്നിവ ചെയ്ത കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നതായിരിക്കും. ക്യാൻസർ മാറിയാലും ഇടയ്ക്കിടെ രക്ത പരിശോധനയുംഎല്ലാം ചെയ്തു വീണ്ടും കാൻസർ വളരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.വീണ്ടുവരുന്നതായി കണ്ടാൽ വീണ്ടും ഓപ്പറേഷൻ കീമോ റേഡിയേഷൻഎന്നിവ തുടങ്ങുന്നത് ആയിരിക്കും.

അങ്ങനെ ജീവിതകാലം മുഴുവൻ ക്യാൻസറിനെ ഭയപ്പെട്ടു കഴിയേണ്ട അവസ്ഥയാണ് ഉള്ളത്. ക്യാൻസർ ചികിത്സക്കായി ഉപയോഗിക്കുന്ന റേഡിയേഷൻ എല്ലാം മറ്റുചില ക്യാൻസർ വരുന്നതിനെ കാരണം ആകുകയും ചെയ്യും മാത്രമല്ല ലിവർ കിഡ്നി മജ്ജാജ് ഞരമ്പ് ഹൃദയം ശ്വാസകോശം തുടങ്ങിയവങ്ങൾക്കും ഹാനീകരമാണ്. ബേസിക്കൽ ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള.

കാരണം നമ്മുടെ കോശങ്ങൾ കോശങ്ങളിൽ ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുടെ ഡാമേജ് ആണ് അതായത് ഡീമെയിൽ ഉണ്ടാകുന്ന അതിന്റെ കോശ വിഭജന സമയത്ത് നടക്കുന്ന പ്രശ്നങ്ങളാണ് ഇത്തരത്തിൽ കാൻസർ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമായി മാറുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *