തിമിരം എന്താണെന്ന് വെച്ചാൽ കണ്ണിലെ ലെൻസിൽ മൂടൽ ഉണ്ടാകുന്ന അവസ്ഥയാണ്. കണ്ണിനുള്ളിൽ ജന്മനായുള്ള സുതാര്യമായ ലെൻസ് തീമരം ബാധിക്കുന്നതോടെ അതാര്യമാകുന്നു. കണ്ണിൽ ലെൻസിന്റെ ധർമ്മം എന്ന് പറയുന്നത് കണ്ണിന്റെ ലേക്ക് പ്രകാശം കടന്നു പോകുന്നതിനും അത് റെറ്റിനയിൽ കേന്ദ്രീകരിക്കുന്നതിനും ലെൻസ് ആണ് സഹായിക്കുന്നത്. വ്യക്തമായ പ്രതിബിംബം റെറ്റിനയിൽ ലഭിക്കുന്നതിന് ലെൻസ് സുതാര്യമായിരിക്കണം അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോൾ കാഴ്ചമങ്ങുന്നത്.
രാത്രിയിൽ വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി വാഹനം ഓടിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വസ്തുക്കൾ കാണുവാനുള്ള പ്രശ്നങ്ങൾ ഇത്തരം അസ്വസ്ഥതകൾ കണ്ണിനു ഉണ്ടാകുമ്പോഴാണ് കണ്ണട മാറ്റിയിട്ടും കണ്ണിന്റെ മങ്ങൽ വീണ്ടും വീണ്ടും വരുന്നുണ്ടെങ്കിൽ ഈ രോഗം തിമിരമാകാംഎന്ന് മനസ്സിലാക്കാം.വാർദ്ധക്യസഹജമായാണ് തീവരം കണ്ടുവരുന്നത് ചികിത്സ ലഭ്യ ലഭിക്കുന്നില്ലെങ്കിൽ തീമരം പൂർണമായും കണ്ണിന്റെ കാഴ്ച ഇല്ലാതാക്കും കണ്ണിനുള്ളിൽ ലെൻസ് സ്പടികം.
പോലുള്ള തെളിഞ്ഞതാണ് ഇത് ഇമേജിനെ ഫോക്കസ് ചെയ്യാൻ സഹായിക്കുന്നത് കൊണ്ടാണ് വളരെ പ്രധാനമാണ് ഈ ലെൻസ് പ്രായത്തിനനുസരിച്ച് വളരുകയും ഒടുവിൽ കട്ടിയുള്ളതാവും കഠിനമാവുകയും ചെയ്യുന്നു ലെൻസ് കട്ടിയുള്ളതാകുന്നതോടെ അടുത്തുള്ള വസ്തുക്കളെ കാണുന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കും. കണ്ണിലുണ്ടാകുന്ന തിമിരത്തിന് നിരവധി ലക്ഷണങ്ങൾ ഉണ്ട് അത് ഇതൊക്കെയാണ് കണ്ണിനുള്ളിൽ മൂടൽമഞ്ഞ് മങ്ങിയ കാഴ്ച രാത്രികാലങ്ങളിൽ മോശം കാഴ്ച ലൈറ്റുകളുടെ മുകളിൽ ചുറ്റും ഒരു ഗ്ലയർ പോലെ കാണുന്നത്.
ചിലർക്ക് ഇത് ഇരട്ട ദർശനം പോലെ തോന്നും നിറം വാങ്ങുന്നു തെളിച്ചമുള്ള വായന വെളിച്ചം ആവശ്യമാണ് സൂര്യപ്രകാശത്തോളം ശോഭയുള്ള ലൈറ്റുകളോടും വർദ്ധിച്ചുവരുന്ന സംവേദന ക്ഷമത കണ്ണടകൾക്കുള്ള പതിവ് കുറിപ്പിടി മാറ്റങ്ങൾ ഇവയൊക്കെ കണ്ണിന്റെ തിമിരത്തിന്റെ ലക്ഷണങ്ങൾ ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.