ജൂലൈ ഒന്നാം തീയതി പ്രദോഷ ദിവസമാണ് ശിവ ഭഗവാനെ ഏറ്റവും അധികം ഇഷ്ടമുള്ള ദിവസമാണ് ശിവഭഗവാനോട് ഈ ദിവസം പ്രാർത്ഥിക്കുന്ന എല്ലാ കാര്യങ്ങളും സാധ്യമാകുന്നതായിരിക്കും . ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെയധികം നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ലഭ്യമാകുന്നതിന് സാധ്യമാകുന്നതായിരിക്കും. നിങ്ങൾ ഈ ദിവസം എന്ത് പ്രാർത്ഥിച്ചാലും അതായത് ശിവക്ഷേത്രത്തിൽ ശിവ ഭഗവാന്റെ മുൻപിൽ.
പ്രവർത്തിച്ചാൽ നിങ്ങൾക്ക് അത് ഇരട്ടിയായി തന്നെ ലഭിക്കുന്നതിന് വളരെയധികം സാധ്യമാകുന്ന സമയം കൂടിയാണ്. ശിവക്ഷേത്രത്തിൽ പോയി പ്രദോഷ ദിവസം ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഈ ദിവസം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യത്തിനും നല്ല രീതിയിൽ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. വലയുന്നവർ ഉണ്ട് ശരീരം അപഹാരം കണ്ടത് ശനി കാലത്തിലൂടെ കടന്നു പോകുന്നവർ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും.
ശിവക്ഷേത്ര ദർശനം അവർക്ക് എല്ലാ രീതിയിലും ശനിദോഷ നിവാരണം കൊണ്ടുവരും എന്നുള്ളതാണ്. പ്രത്യേകം ശ്രദ്ധിക്കാം. ശിവപ്രിയ അല്ലെങ്കിൽ ശിവപൂജകൾ ശിവപ്രീതിക പരമായിട്ടുള്ള പ്രാർത്ഥനകൾ ഇതൊക്കെ നമ്മുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യം കൊണ്ടുവരും സമ്പൽസമൃദ്ധി കൊണ്ടുവരും സന്താന സൗഭാഗ്യം കൊണ്ടുവരും ദാരിദ്ര്യ സമരത്തിന് കാരണമാകും അതുപോലെതന്നെ പാപമുക്തി നേടിത്തരും ആയുരാരോഗ്യസൗഖ്യങ്ങൾ നേടിത്തരും.
എല്ലാത്തിലും ഉപരി കാര്യസ്ഥിതിക്ക് ഏറ്റവും ഉത്തമമായിട്ടുള്ള ഒരു സന്ധ്യയാണ് സന്ധ്യ എന്ന് പറയുന്നത്.ഭഗവാൻ പാർവതി സമേതൻ ആയിട്ട് നമുക്ക് അനുഗ്രഹം ചൊരിയുന്ന ഭഗവാൻ ഏറ്റവും സന്തോഷവാനായിട്ട് പാർവതി സമേതൻ ആയിട്ട് കാണപ്പെടുന്ന ഒരു സന്ധ്യാനേരം ഒരു പ്രദോഷം സന്ധ്യയാണ് ദിവസം എന്ന് പറയുന്നത്. 33 കോടി ദേവന്മാരുടെ സാന്നിധ്യവും ഭഗവാനെ ചുറ്റിയുള്ള ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.