ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാന്‍ കരളിന്റെ ആരോഗ്യം നിലനിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതുപോലെതന്നെ പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവയാണ് കൂടുതലായും ആളുകളുടെ ഇടയിൽ കണ്ടുവരുന്ന രോഗങ്ങൾ. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന മറ്റൊരു രോഗമാണ് ഫാറ്റി ലിവർ ഇന്ന് പലതയും അലട്ടുന്ന പ്രശ്നമാണിത് ഒരു ജീവിതശൈലി രോഗമാണ് ഫാറ്റിലിവർ എളുപ്പം ചെയ്യാവുന്ന.
ജീവിതശൈലി വ്യതിയാനങ്ങളുടെ ഈ രോഗത്തെ പ്രതിരോധിക്കുവാൻ ആയിട്ട് സാധിക്കും. കരൾ ചെയ്യുന്ന ഒരു പ്രധാന ധർമ്മങ്ങളാണ് രക്തത്തിൽ നിന്ന് വിഷ വസ്തുക്കളോ മാലിന്യങ്ങളെയും പുറന്തള്ളുകയും ദഹനത്തെ സഹായിക്കുന്ന ബൈൽ ഉത്പാദിപ്പിക്കുകയുംപഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും എല്ലാം സഹായിക്കുന്ന ഒരു സുപ്രധാന അവയവം ആണ് കരൾ. നല്ല ഭക്ഷണക്രമം പിന്തുടർന്നാൽ ആണ് ആരോഗ്യകരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആയിട്ട് സാധിക്കുകയുള്ളൂ.
അതിനായി പഴങ്ങളും പച്ചക്കറികളും പച്ചിലുകളും എല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ കരളിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. നമ്മുടെ ഏറ്റവും വലിയ വില്ലനായ പഞ്ചസാര അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. അതോടൊപ്പം തന്നെ ഉപ്പിന്റെ അളവും കുറയ്ക്കുക. ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതിൽ ശ്രദ്ധിക്കാം ബോഡി മാസിന്റെ കാര്യത്തിൽ എപ്പോഴും ശ്രദ്ധ വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്.
ആരോഗ്യകരമായി ജീവിതത്തിന് നിത്യവും വ്യായാമം ചെയ്യുകയും മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് വിഷ വസ്തുക്കളും നീക്കം ചെയ്യുവാനുള്ള കരളിന്റെ ശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഏതൊക്കെ തരം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഫാറ്റി ലിവർ വരുന്നത് എന്ന് ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.