ദുർഗമുദ്ധമുള്ള ഗ്യാസ് ശല്യം ഒഴിവാക്കാൻ ഇത്തരം വഴികൾ നിങ്ങളെ സഹായിക്കും

ഗ്യാസ് പ്രശ്നം പലരെയും അലട്ടുന്ന ഒന്നാണ്. ചിലർക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാൽ ഗ്യാസ് വന്ന് വയർ വീർക്കും, നെഞ്ചിരിച്ചിൽ എമ്പക്കം കീഴ് വായു ദുർഗന്ധത്തോടെയുള്ള കീഴ് വായു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഗ്യാസ് പ്രശ്നം എന്നാണ് ഇതിനെ പൊതുവേ നമ്മൾ ഇതിന് പറയുന്നത്. വയറിൽ രൂപപ്പെടുന്ന ഗ്യാസ് തന്നെയാണ് ഇത്തരത്തിൽ കീഴ് വായു ആയി പുറത്തുവരുന്നത്. പ്രധാനമായും രണ്ടുതരത്തിലാണ് ഈ ഗ്യാസ് വൈറ്റിൽ എത്തുന്നത് ഭക്ഷണത്തിലൂടെയും.

   

അല്ലാതെയും വായുവിലൂടെ വയറിലെത്തുന്ന ഗ്യാസ് തന്നെയാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്നതും. ഗ്യാസ് ഉണ്ടാക്കുന്നത് കുടലിലെ ബാക്ടീരിയകളാണ് കുടലിലെ ബാക്ടീരിയകളാണ് ഇതുണ്ടാക്കുന്നത് ദിവസവും അഞ്ചു തവണ മുതൽ 15 തവണ വരെ കിഴു വായു പോകും. ഇത് സാധാരണമാണ് എന്നാൽ ഇത് ദുർഗന്ധത്തോടെ പോകുമ്പോഴാണ് പ്രശ്നം തോന്നുന്നത്. ഇതിന് കാരണമായി വരുന്നത് വയറിലെ പ്രശ്നങ്ങൾ തന്നെയാണ്. വയറിലെ ആസിഡുകൾ ആണ് ഭക്ഷണം ദഹിപ്പിക്കുന്നത്.

വയറ്റിലെ ആസിഡുകൾ വയറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനം ഉള്ളതാണ് ഇത് ആവശ്യത്തിന് അളവിലും ഉണ്ടാകണം. ഇങ്ങനെ ഗ്യാസ് ഉണ്ടാകുന്നത് ചില തരത്തിലുള്ള രോഗങ്ങളും ഇതുണ്ടാക്കും പാൻക്രിയാസ് പ്രശ്നങ്ങൾ കുടൽ ക്യാൻസർ എന്നിവയെല്ലാം ഇത്തരത്തിൽ കീഴ്വായു ശല്യം ഉണ്ടാക്കും. പ്രമേഹം ഇതിനുള്ള ഒരു കാരണമാണ് അമിതമായി അസിഡിറ്റി ഉള്ളവർക്കും.

കുടലിൽ പ്രശ്നമുള്ളവർക്കും ഇരട്ടബിൾ സിൻഡ്രം ഉള്ളവർക്കും എല്ലാം ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ശോധനക്കുറവാണ് പലർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറുന്നത് ഇതിനായി നല്ല പോലെ വെള്ളം കുടിക്കുക ശോധന ഉണ്ടാകുന്ന ഭക്ഷണം കഴിക്കുക എന്നിവയും വ്യായാമവും ആണ് പ്രധാന പരിഹാരം മാർഗങ്ങളായി പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *