പ്രമേഹം മൂലം ഉണ്ടാകുന്ന അന്ധതയെ കുറിച്ചാണ്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ലോകത്തിൽ ജനിച്ച ഈ ലോകത്തിൽ മരിക്കുന്നത് വരെ ലോകത്തിലെ മനോഹാരിത ആസ്വദിച്ച് ജീവിക്കണം എന്നത്. എന്നാൽ പ്രമേഹ രോഗികളിൽ ഇന്ന് കാണാൻ സാധിക്കുന്നത് പലരും സ്ഥിരമായി അന്ധതയിലേക്ക് പോവുകയും അവർക്ക് നിർത്തിയ ജീവിതത്തിലെ കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നതും ആണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണമെന്നത് ഡയബറ്റിക് റെറ്റിനവധി അതായത് പ്രമേഹം കൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ റെറ്റിന അതായത് കണ്ണിന്റെ പുറകുവശത്ത്.
നമ്മുടെ ക്യാമറയിൽ ഫിലിം ഉണ്ടാക്കുന്നത് ഇമേജസ് കാഴ്ചകൾ കാണുന്ന കണ്ണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിനെ ബാധിക്കുന്ന അസുഖമാണ്ഡയബറ്റിക് റെറ്റിനപ്പതി.ഈ ഡയബറ്റിക് മിക്ക പ്രമേഹ രോഗികളിലും കാഴ്ച നഷ്ടപ്പെടുന്നത് ഇതിനെ പ്രധാനപ്പെട്ട കാരണം പ്രമേഹം തന്നെയാണ്. അതുപോലെതന്നെ ഈ അസുഖത്തെ കുറിച്ചുള്ള നമുക്കുള്ള അറിവ് കുറവ് തന്നെയായിരിക്കും ഇത്തരംപ്രശ്നങ്ങളിലേക്ക്.
കൂടുതലും നയിക്കുന്നത്. പുതിയ രോഗികൾ അറിവ് ഇല്ലായ്മ തന്നെ ആയിരിക്കും അതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഡയബറ്റിക്റെറ്റിനോപതി മായി ബന്ധപ്പെട്ട 5 കാര്യങ്ങളാണ് പറയുന്നത് ഇത് ഈ അസുഖങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.ഒരു പ്രമേഹ രോഗിയെ പ്രമേഹം നിർണയിക്കപ്പെട്ടു കഴിഞ്ഞാൽ.
എത്രതന്നെ പ്രമേഹത്തെ കൺട്രോൾ ചെയ്താലും കണ്ണിനെ അത് ചെറിയതോതിൽ എങ്കിലും ആറു വർഷം കഴിഞ്ഞാൽ ബാധിക്കുന്നതിനെ കാരണമാകും. ആ സമയത്ത് ആരോഗ്യ അത് അറിയാൻ സാധിക്കുന്നില്ല ആരോഗ്യ ആ സമയത്ത് ഒന്നും ഈ പ്രശ്നം ബാധിക്കുന്നതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.