പൈൽസ് അഥവാ മൂലക്കുരു പലരെയും അലട്ടുന്ന പ്രശ്നമാണ്. ഗുരുതരമായ ബ്ലീഡിങ് വരെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. കഠിന വേദനയുണ്ടാകുന്ന ഈ രോഗം പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നുമാണ്.മൂലക്കുരുവിന് നാടൻ പരിഹാരങ്ങൾഏറെയുണ്ട് ഇത്തരം നാട്ടുവൈദ്യങ്ങളെ കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. പാലും രാഗി അഥവാ മുത്താറിയും പൈൽസ് മാറ്റാൻ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയാണ്. രാഖി അഥവാ മുത്താറിയിൽ ധാരാളം ഫൈബർ ഉണ്ട് ഇത് ശോധന സുഖമാക്കുകയും ചെയ്യും.
തിളപ്പിക്കാത്ത ഒരു ഗ്ലാസ് പാലാണ് തയ്യാറാക്കാൻ വേണ്ടത്. ഇതും രണ്ട് ടേബിൾ സ്പൂൺ രാജിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക കിട്ടുന്ന മിശ്രിതം അരിപ്പയിൽ അരിച്ചെടുക്കാം ഇത് രാവിലെ വെറും വയറ്റിൽ അടുപ്പിച്ച് അല്പനാൾ കുടിക്കുന്നത് പൈൽസ് അഥവാ മൂലക്കുരുവിൽ നിന്നും മോചനം നൽകുന്ന ഒന്നാണ്. പാലും നാരങ്ങയും പൈൽസിന് പറ്റിയ നല്ലൊരു ഒറ്റമൂലിയാണ് ഒരു കപ്പ് തണുത്ത പാലിൽ അരക്കഷണം നാരങ്ങ പിഴിഞ്ഞൊഴിക്കുക.
ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാം തൈരിന് സമാനമായ രുചി ഉണ്ടാകുമെങ്കിലും അല്പം ബുദ്ധിമുട്ട് ആണെങ്കിലും ഗുണം നൽകുന്ന ഒന്നാണ് ഇത്. ഇത് അല്പദിവസം അടുപ്പിച്ച് ചെയ്യുക നാലുമണിക്കൂർ ഇടവിട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത് ഇത് കുടിച്ച ശേഷമുള്ള രുചി ഒഴിവാക്കാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യാം. രണ്ട് ടീസ്പൂൺ വാളൻപുളി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ പിഴിഞ്ഞൊഴിച്ചു കുടിക്കുന്നത്.
മലബന്ധം അകറ്റാനും ഒപ്പം പൈൽസ് മാറാനും സഹായിക്കും. ആര്യവേപ്പില മഞ്ഞൾ അല്പം ഉപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ ചൂടാറിയശേഷം അൽപനേരം ഇരിക്കുക. ഈ മിശ്രിതം പുരട്ടുന്നതും നല്ലതാണ് ഇതും പൈൽസിനും മോചനം നൽകും. ചുവന്നുള്ളി പാലിൽ തിളപ്പിച്ചു കുടിക്കുന്നത് പൈൽസ് നിന്നും മോചനം നൽകാൻ ഏറെ നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.