ശരീരത്തിൽ നല്ല പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷികമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി യുടെ കുറവ് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് നമ്മുടെ ആരോഗ്യ കാര്യത്തിൽ ഉണ്ടാക്കുക. ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ വിറ്റാമിൻ ഡി യുടെ കുറവ് ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി യുടെ പ്രധാന സ്രോതസ്സായി കണക്കാക്കിരിക്കുന്ന വിറ്റാമിൻ ഡി യുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചിലപ്പോൾ സപ്ലിമെന്റുകൾ കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
എന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡി അധികമായി എത്തിയാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും വിറ്റാമിൻ ഡിയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് ശരീരത്തിൽ കാൽസ്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കും എന്നാണ് പഠനങ്ങളും പറയുന്നത് ഇത് ശരീരത്തിലെ സുപ്രധാനങ്ങളെ തകരാറിലാക്കുമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നുണ്ട് വിറ്റാമിൻ ഡി ശരീരത്തിൽ അധികമായി എത്തിയാൽ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കും ഇങ്ങനെയുള്ള കാൽസ്യം.
വിശ്വാസ കോശത്തിലെ കോശങ്ങളിൽ അടിഞ്ഞുകൂടും ചുമ്മാ ശ്വാസംമുട്ടൽ ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകും. വിറ്റാമിൻ ഡി യുടെ അഭാവവും നമ്മുടെ ശരീരത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് അളവിൽ കൂടുതലായാലും അതുപോലെ കുറഞ്ഞിരുന്നാലും നമ്മുടെ ആരോഗ്യത്തെ വളരെയധികം അത് ബാധിക്കുക തന്നെ ചെയ്യുന്നതാണ്.
വിറ്റാമിൻ ഡി കുറയുന്നതിലൂടെ അസ്ഥി വേദന വിഷാദരോഗം ക്ഷീണം മുടികൊഴിച്ചിൽ കുറഞ്ഞ പ്രതിരോധശേഷി എന്നിങ്ങനെ അനുഭവപ്പെടുന്നതിനേ കാരണമാകും ഇത് നമ്മുടെ ആരോഗ്യത്തിൽ തന്നെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ വിറ്റാമിൻ അഭാവം പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.