ഇത്തരം ലക്ഷണങ്ങൾ വയറിൽ ട്യൂമർ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങൾ ആകാം നെഞ്ചിരിച്ചിൽ ശർദ്ദിയും പതിവാണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതം. വയറിന്റെ ക്യാൻസറിന്റെ 10 ലക്ഷണങ്ങൾ ഇവയൊക്കെയാണ്. നെഞ്ചിരിച്ചിൽ അസിഡിറ്റിയും ഭക്ഷണശേഷം സാധാരണ ആയിരിക്കും. എന്നാൽ ഇത് പതിവാണെങ്കിൽ അപകടം ആണ്. വയറിന്റെ ട്യൂമറിന്റെ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചിരിച്ചിൽ ദഹന കുറവും അസിഡിറ്റിയും. ട്യൂമറിനുള്ള ശ്രമം ദഹനത്തെ തടസ്സപ്പെടുത്തുന്നതാണ് കാരണം. ട്യൂമർ വലുതായാൽ ചെറുകുടലിൽ ഭക്ഷണത്തെ തടയും.
അതുകൊണ്ട് നെഞ്ചെരിച്ചിൽ പതിവായാൽ അണ്ടാസിഡ് കഴിച്ച് പ്രതിവിധി കണ്ടെത്തുന്നവൻ ശ്രദ്ധിക്കണം. ലഘു ഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറു നിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നത് അപകടമാണ്. ഭക്ഷണത്തിനോട് വരക്തി തോന്നുന്നതും ശ്രദ്ധിക്കണം. ട്യൂമറിന്റെ വളർച്ച അന്നനാളത്തിലൂടെ ഭക്ഷണം കുടിലിൽ എത്തുന്നത് തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിന് കാരണമാകും. ഭക്ഷണം ആവശ്യത്തിനു കഴിക്കാതെ വരികയും എന്നാൽ തൂക്കത്തിന് കാര്യമായ കുറവ് വരികയും ചെയ്താൽ അത് ക്യാൻസർ ലക്ഷണമാണ്. ഇതിന്റെ കൂടെയും അസിഡിറ്റിയും ഉണ്ടെങ്കിൽ ഉടനെ തന്നെ ഒരു ഓങ്കോളജിസ്റ്റിനെ കാണുക. ഘട്ടങ്ങളിൽ സ്വയം ചികിത്സ പൂർണമായും ഒഴിവാക്കുക.
ശർദ്ദി പതിവാകുകയും ശർദ്ദിക്കുമ്പോൾ പാതി തനിച്ച ഭക്ഷണം പദാർത്ഥങ്ങൾ പുറത്തു വരികയും ചെയ്താലും ശ്രദ്ധിക്കണം. പതിവായി ഉള്ള മൂക്കൊലിപ്പും ഈ ലക്ഷണത്തിൽ പെടുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുകളിലേക്ക് വരുന്നു എന്ന തോന്നലും ട്യൂമറിന്റെ ലക്ഷണം ആണ്. ബ്ലഡ് കൗണ്ടിൽ വരുന്ന കുറവും അതുമൂലം വരുന്ന ക്ഷീണവും ക്യാൻസർ ലക്ഷണമാണ്. മലബന്ധം വയറിളക്കം മലം കറുത്തു നിറത്തിൽ പോകുക എന്നതും കാൻസർ ലക്ഷണം തന്നെയാണ്. ശരീരത്തിലെ അണുബാധയുടെ സൂചനയാണ് വിട്ടുവിട്ട് ഉണ്ടാകുന്ന പനി വയറിൽ ട്യൂമറും അതുപോലെ ഉണ്ടാകുന്ന അണുബാധയും ആണ് പനിക് കാരണം.
ക്ഷീണവും പനിയും ഒപ്പം നെഞ്ചിരിച്ചും ഉണ്ടെങ്കിൽ കാൻസർ ലക്ഷണമാണ്. അടിവയർ കനം വയ്ക്കുന്നതും വയറുവേദനയും ട്യൂമറിന്റെ ലക്ഷണം ആണ്. അടിവയറ്റിൽ അമർത്തി നോക്കുമ്പോൾ വേദനയോ തടിപ്പോ തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുക. മലത്തോട് ഒപ്പം രക്തം കാണുന്നു എങ്കിൽ ക്യാൻസർ ലക്ഷണം ആണ്. ട്യൂമർ വളരുമ്പോൾ ആന്തരിക രക്തസാമുണ്ടാകുന്നതാണ് കാരണം. ഭക്ഷണം കഴിക്കുന്നതും ഗുളികയോ മറ്റോ വിഴുങ്ങുന്നതും ബുദ്ധിമുട്ട് അനുഭവപ്പെടുക ഇത് രോഗത്തിന്റെ തുടക്കത്തിൽ ഉണ്ടാകില്ല ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഓങ്കോളജിസ്റ്റിനെ കാണിച്ച് രോഗം നിങ്ങൾക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക.