നിങ്ങളുടെ വീട്ടിൽ ഉപ്പ് ഇത്തരത്തിലാണോ കൈകാര്യം ചെയ്യുന്നത് എങ്കിൽ സൂക്ഷിക്കുക

നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരു വസ്തുവാണ് എന്ന് പറയുന്നത്. എന്നാൽ ഉപ്പ് ശരിയായ രീതിയിലാണോ നമ്മളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. അതാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും നമ്മൾ പരിശോധിക്കാൻ പോകുന്നത്. ഉപ്പിന് വളരെയധികം പ്രാധാന്യമുണ്ട് കാരണം ജ്യോതിഷ പ്രകാരം ഉപ്പ് ചന്ദ്രഗ്രഹവും ശുക്രഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് നല്ല സമയം കൊണ്ടുവരാൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് ദോഷങ്ങൾ ഒക്കെ ഇല്ലാതാക്കാൻ ഒപ്പിന്.

ഒരു പ്രത്യേക കഴിവുണ്ട് അതുകൊണ്ടാണ് നമ്മുടെ വീടിന്റെ അടുക്കളയിൽ ഉപ്പ് കൃത്യമായിട്ട് ഏറ്റവും ഭദ്രമായിട്ട് അതിന് വെക്കേണ്ട രീതിയിൽ വെക്കണം എന്ന് പറയുന്നത്.ഒരിക്കലും ഉപ്പ അലക്ഷ്യമായിട്ട് ഇടാൻ പാടില്ല ഞാൻ ഈ പറയുന്ന കാര്യങ്ങളൊക്കെ നിങ്ങൾ ഒപ്പുവയ്ക്കുന്നത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ജീവിതത്തിൽ അത് വലിയ ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ്.

ആദ്യമായിട്ട് മനസ്സിലാക്കാം ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു വസ്തുവാണ്. ഞാൻ നേരത്തെ പറഞ്ഞു ചന്ദ്രഗ്രഹവും ആയിട്ടും ശുക്രഗ്രഹവും ആയിട്ടും ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് എല്ലാ രീതിയിലും സർവ്വസമാണ് ഉപ്പ് എന്ന് പറയുന്നത് ഒരിക്കലും ഉപ്പ് സ്റ്റീൽ പാത്രങ്ങളിലോ മറ്റു ലോകപാത്രങ്ങളിലും വെക്കാൻ ആയിട്ട് പാടില്ല എന്നുള്ളതാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലും വയ്ക്കുന്നത് നന്നല്ല.

ഉപ്പ് വയ്ക്കേണ്ട എന്ന് പറയുന്ന എപ്പോഴും ഗ്ലാസ് അല്ലെങ്കിൽ തടികൊണ്ടുള്ള പാത്രങ്ങൾ അതിൽ വേണം ഉപ്പ് വയ്ക്കാൻ ആയിട്ട്. ഗ്ലാസ് പാത്രങ്ങൾ അതല്ലെന്നുണ്ടെങ്കിൽ തടികൊണ്ടുള്ള ഉപ്പുഭരണി അത്തരത്തിൽ ഭരണി ഒക്കെ വെക്കാവുന്നതാണ് ഒരിക്കലും സ്റ്റീൽ പാത്രങ്ങളിൽ ഒപ്പുവയ്ക്കുന്ന ഒരു ശീലം നിങ്ങൾക്ക് ഒരു കാരണവശാലും ഉണ്ടാവരുത് നിങ്ങളുടെ വീട്ടിൽ അത്തരത്തിലാണ് ഉപ്പ് സൂക്ഷിക്കുന്നത് ഉണ്ടെങ്കിൽ അത് വലിയ ദോഷമായിട്ട് നിങ്ങൾക്ക് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *