ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തിയാൽ…

ഒരേസമയം ആഹാരമായും ഔഷധമായും ഉപയോഗിച്ചുവരുന്ന പയറുവർഗ്ഗ വിളയാണ് ചെറുപയർ. ചെറുപയറിൽ 25%ത്തിലേറെ മാംസ്യം അടങ്ങിയിട്ടുണ്ട്. മറ്റു പയറുവർഗങ്ങളും ഒക്കെയായി താരതമ്യപ്പെടുത്തുമ്പോൾ പെട്ടെന്ന് ദഹിക്കും എന്നുള്ളതാണ് ഈ മാംസത്തിന്റെ പ്രത്യേകത. ചെറുപയറിൽ 1.3% കൊടുക്കും 65% അന്നജവും അടങ്ങിയിട്ടുണ്ട്. ഇരുമ്പ് പൊട്ടാസ്യം മാഗ്നേഷ്യം കാൽസ്യം എന്നിവയും ധാരാളമായി ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ബീറ്റാമിനുകളായ മീൻ റൈഡ് പ്ലാവിൻ നിയാസിൻ എന്നിവയും ധാരാളമായി ഉണ്ട്.

   

ത്രിദോഷങ്ങൾ പരിഹരിച്ച് ശരീരം പുഷ്പപ്പെടുത്തുന്ന ഭക്ഷണം കൂടിയാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് പലതരം കറികളും പലഹാരങ്ങളും പ്രചാരത്തിലുണ്ട് ചെറുപയർ മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ പോഷകഗുണം പലമടങ്ങായി വർദ്ധിക്കും. തോരനായും മുളപ്പിച്ച സലാഡ് ആയോ ഒക്കെ കഴിക്കാം ഇത് സൂപ്പാക്കിയും കഴിക്കാവുന്നതാണ്. ചെറുപയർ സൂപ്പ് തുടർച്ചയായി കഴിക്കുന്നത് കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഗ്ലൈസമിക് ഇൻഡക്സ്.

കുറവായതിനാൽ പ്രമേഹ രോഗികൾക്ക് നല്ലൊരു ഭക്ഷണമാണ് ചെറുപയർ.രോഗാവസ്ഥയിലുള്ളവരുടെ ആരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കും. പല പോഷകാഹാര കൂട്ടുകളിലും ചെറുപയർ പൊടി ഒരു പ്രധാന ഘടകമാണ്. ചെറുപയർ പൊടി സോപ്പിനും താളിക്കും പകരമായി പണ്ടേ മുതലേ ഉപയോഗത്തിലുള്ളതാണ്. ചെറുപയർ പൊടി ചർമ്മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

താരൻ മുടികൊഴിച്ചിൽ എന്നിവ തടയും അതുപോലെ ഇതിനെ ബാക്ടീരിയകളെ നശിപ്പിക്കുവാനുള്ള ശേഷിയും ഉണ്ട്. ചെറുപയർ പൊടി മുഖക്കുരു മാറാനും നല്ലതാണ് മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തുനിൽക്കാൻ ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. അനീമിയ പോലെയുള്ള രോഗങ്ങൾ പരിഹരിക്കാനുള്ള മുഖ്യ വഴിയാണ് ചെറുപയർ. ഇത് ശരീരത്തിൽ രക്ത ഉത്പാദനം വർദ്ധിപ്പിക്കും.തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *