ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ലിവർ കിഡ്നി പാൻക്രിയാസിസ് എന്നിവ ശരീരത്തിലെ ദഹനപ്രക്രിയ മാത്രമല്ല ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കടമകളും ഇതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിലെ വിഷാംശങ്ങൾ കളയുവാൻ ചില മാർഗ്ഗങ്ങളുണ്ട് അത് അറിയുവാനായി വീഡിയോ കാണുക.200 ml വെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴഞ്ഞ് ചേർത്ത് ഇതിൽ ഒരു ടേബിൾ സ്പൂൺ അതായത് 20 ഗ്രാം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി കുടിക്കുന്നത് ലിവർ കിഡ്നി പാൻക്രിയാസിസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്.
ശരീരത്തിലെ ph തോതു ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുന്നു. കിഡ്നിയിൽ നിന്നും ലിവറിൽ നിന്നും വിഷാംശം നീക്കാൻ ഇത് സഹായിക്കുന്നു എന്ന് മാത്രമല്ല ദഹനത്തിനും സഹായിക്കും. നാലുദിവസം അടുപ്പിച്ച് കുടിച്ച ശേഷം പിന്നീട് ഒരാഴ്ച ബ്രേക്ക് എടുത്ത് വീണ്ടും കുടിക്കുക. അരക്കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനീഗർ കലർത്തി ഭക്ഷണത്തിനു മുമ്പ് കൊടുക്കുന്നതും നല്ലതാണ്. ഇത് ലിവർ കിഡ്നി എന്നിവയെ ശുചിയാകും. കിഡ്നി സ്റ്റോൺ തടയുകയും ചെയ്യും. ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നത് ലിവർ കിഡ്നി ഫാൻക്രിയാസിസ് ആരോഗ്യത്തിന് അത്യുത്തമമാണ്.
ഇതിലെ ഡീറ്റൈൽ കിഡ്നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കിഡ്നി സ്റ്റോൺ രൂപീകരണം തടയുകയും ചെയ്യും. ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനീഗർ അര നാരങ്ങയുടെ നീര് എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതും ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. കിഡ്നി ലിവർ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്. ഇഞ്ചിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുക്കുമ്പർ കഷ്ണങ്ങൾ ഇട്ടുവയ്ക്കുക. ഇതും കിഡ്നി ലിവർ ആരോഗ്യത്തിന് ഉത്തമമാണ്. ഇഞ്ചി വെള്ളം മാത്രമായി കുടിക്കുന്നതും കുക്കുമ്പർ അരിഞ്ഞ് വെള്ളത്തിൽ വച്ച് കുടിക്കുന്നതും ഗുണം ചെയ്യും.
ഇതും കിഡ്നി ലിവർ ബഹ്നേന്ദ്രിയ ആരോഗ്യത്തിന് മെച്ചപ്പെടുത്തും. ഇലക്കറിയുടെ പ്രത്യേകിച്ചും കടുത്ത പച്ച നിറത്തിലുള്ള വീട് ജ്യൂസ് കുടിക്കുന്നതും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന എല്ലാം കിഡ്നി ലിവർ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ ഫൈബർ ദഹനേന്ദ്രിയ ആരോഗ്യത്തിനും മെച്ചപ്പെട്ട ഒന്നാണ്. ഗ്രീൻ ടീ ഹെർബൽ ടീ എന്നിവയെല്ലാം ലിവർ കിഡ്നി എന്നിവയിലെ വിഷാംശം നീക്കാനും ഇവയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കറ്റാർവാഴയുടെ ജ്യൂസ് നെല്ലിക്കാ ജ്യൂസ് എന്നിവയും ഇവയിലെ വിഷാംശം കളയാൻ സഹായിക്കുന്ന പാനീയങ്ങളാണ്. ഇത് രാവിലെ വെറും വയറ്റിൽ ശീലമാക്കാം.