വായയിലെ അർബുദത്തിനെ കുറിച്ച് ഒരു ബോധവൽക്കരണം നൽകാൻ വേണ്ടിയിട്ടാണ് നമ്മുടെ നാട്ടില് അല്ലെങ്കിൽ ഇന്ത്യ മൊത്തമായി എടുക്കുകയാണെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സാധ്യതയുള്ള ഒരു ക്യാൻസർ എന്ന് പറയുന്നത് വായയിലെ അർബുദമാണ്. വായയിലെ അർബുദം എന്ന് പറയുന്നത് പല ഇന്ത്യ മൊത്തം എടുക്കുകയാണെങ്കിൽ പലസ്ഥലങ്ങളിലും വായിൽ അർബുദം വരുന്നതിനുള്ള മെയിൻ കാരണം എന്ന് പറയുന്നത് അനാവശ്യമായ , ടൊബാക്കോ അല്ലെങ്കിൽ പാൻ പദാർത്ഥങ്ങൾ ചവയ്ക്കുന്നതാണ്. അല്ലെങ്കിൽ സ്മോക്കിങ്ങിന്റെ ഭാഗമായിട്ട് ഒരു പരിധി വരെ വായിൽ അർബുദം വരുന്നു.
പക്ഷേ കേരളം എന്ന ഈ നാട്ടിലെ ഏറ്റവും നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പാൻ പദാർത്ഥങ്ങൾ ചവക്കുന്നതിന്റെ ആ ഒരു മെജോറിറ്റി വളരെ കുറവാണ് പക്ഷേ എന്നാൽ തന്നെയും കേരളത്തിൽ വായിലെ അർബുദം വളരെ വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ഈ വായിലെ അർബുദം കൂടാനുള്ള ഒരു കാരണങ്ങൾ എന്തൊക്കെയാണ് നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്.
നമ്മൾ ഏറ്റവും കൂടുതൽ നമ്മളുടെ ദന്ത് ആരോഗ്യത്തിൽ നമ്മൾ വളരെ നിസ്സാരമായി കളയുന്നതാണ് വായിൽ പൊട്ടിയ പല്ലുകൾ അല്ലെങ്കിൽ ദ്രവിച്ച പല്ലുകൾ അല്ലെങ്കിൽ പഴയ ഫില്ലിങ്ങൽ ഇളകി പോയ പല്ലുകൾ ഒക്കെ എങ്ങനെയൊക്കെ പല്ലുകൾ കിടക്കുമ്പോൾ നമ്മളുടെ നാവിന് അത് അറിയാതെ തന്നെ ചെറിയ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നു അല്ലെങ്കിൽ ഉണ്ടാക്കുന്നു.
അപ്പോ ഈ മുറിവുകൾ അല്ലെങ്കിൽ ഈ മൂർച്ചയേറിയ പല്ലിന്റെ ഭാഗങ്ങൾ അഗ്രഭാഗങ്ങൾ അല്ലെങ്കിൽ വായിൽ എടുത്തു കളയാതെ ബാക്കി വച്ചിരിക്കുന്ന വേരുകൾ പല്ലിന്റെ കുട്ടി പല്ലുകൾ ഇതൊക്കെ നമ്മുടെ നാവിനും അറിയാതെമുറിവുകൾ സംഭവിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.