മൂത്രമൊഴിക്കുമ്പോൾ നല്ല കടച്ചിലും നീറ്റലും പുകച്ചിലൊക്കെ മൂത്രം ഒഴിക്കുമ്പോൾ ഭയങ്കരമായിട്ടുള്ള സ്മെൽ ഉണ്ട് അതുപോലെ അടിവയറിനു വേദന നടുവേദന ഇങ്ങനെയുള്ള പല പ്രശ്നങ്ങളും പറഞ്ഞു വരാറുണ്ട് ഇങ്ങനെയുള്ള ആളുകളിൽ നമ്മുടെ അവരുടെ മൂത്രം ടെസ്റ്റ് ചെയ്യുമ്പോൾ ഒരുപാട് ബാക്ടീരിയകളും അതുപോലെ ഉണ്ടാവാറുണ്ട്. ഈ അവസ്ഥയാണ് മൂത്രക്കടച്ചിൽ മൂത്രപ്പഴുപ്പ് എന്നൊക്കെ പറയാറ്. ചില ആളുകൾ ഇതിന് മൂത്ര ചൊറിച്ചിൽ എന്നും പറയാറുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലായിട്ട് കണ്ടുവരുന്നത് പുരുഷന്മാരിൽ ഉണ്ടെങ്കിൽ പോലും കൂടുതലും സ്ത്രീകളിലും.
അതുപോലെ ചെറിയ പെൺകുട്ടികളിലൊക്കെയാണ് കണ്ടുവരുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളിൽ കൂടുതലായിട്ട് കണ്ടുവരുന്നത് ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പ് മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന കടച്ചിൽ വരുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ ഡോക്ടർ പറയുന്നത്. നമുക്കറിയാം കിഡ്നിയിൽ നിന്ന് മൂത്രനാളത്തിലൂടെ നമ്മുടെ മൂത്രസഞ്ചിയിൽ ആണ് ഈ മൂത്രം.
നമ്മുടെ യൂറിന് സ്റ്റോർ ചെയ്യുന്നത്. സ്ത്രീകളിലാണ് പുരുഷന്മാരിൽ ആണെങ്കിലും ഏത് രണ്ട് പേരിലും ഈ മൂത്രസഞ്ചി വരെ ഒരേ ഘടന ആണ് വരുന്നത് ഈ ഭാഗത്ത് അല്ലെങ്കിൽ മൂത്രസഞ്ചി കഴിഞ്ഞു മൂത്രനാളിയുടെ ഭാഗത്തായിട്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു അണുബാധ വരുമ്പോൾ ആണ് യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നത്. സ്ത്രീകളിൽ ആണെങ്കിൽ മൂത്രനാളിൽ നിന്നും മൂത്രം പുറത്തേക്ക്.
പോകുന്ന നാലു മുതൽ 5 സെന്റീമീറ്റർ നീളം ആണ് ഉള്ളത്. പുരുഷന്മാരിൽ ആണെങ്കിൽ 20 മുതൽ 25 സെന്റീമീറ്റർ വരെ നീളമുണ്ട്. അതുകൊണ്ടുതന്നെ പുറത്ത് എന്തെങ്കിലും ഒരു ചെറിയ അണുബാധ വന്നു കഴിഞ്ഞാൽ സ്ത്രീകൾക്ക് അത് പെട്ടെന്ന് കിട്ടുന്നതും അതുകൊണ്ടാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.