വളരെ ദുർബലമായിട്ടുള്ള ഒരു ദഹനേന്ദ്രിയ വ്യവസ്ഥ നമുക്ക് ഉണ്ട് എങ്കിൽ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. വളരെ ദുർബലമായിട്ടുള്ള ഒരു ദഹനേന്ദ്രിയ വ്യവസ്ഥ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ചെറു കുടലിൽ വെച്ചാണ് ഭക്ഷണം ദഹിക്കുന്നതും ചെറിയ തോതിലുള്ള ആഗീരണം നടക്കുകയും ചെയ്യുന്നത്. ദഹിച്ച് അബ്സോർബ് ചെയ്ത് പുറത്തേക്ക് പോകേണ്ട ടോക്സിൻ സുകൾ വീക്ക് ആയിട്ടുള്ള ഭാഗങ്ങളിലൂടെ ശരീരത്തിന്റെ അകത്തേക്ക് പ്രവേശിക്കും ഓട്ടോമാറ്റിക്കിലി നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കും.
ഇങ്ങനെ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം കാണിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത് ഒന്നാമത്തെ കാര്യം എന്നു പറയുന്നത് ത്വക്ക് സംബന്ധമായിട്ടുള്ള രോഗങ്ങൾ ഉണ്ടാകും. എക്സിമ ചുവന്ന് തടിച്ച ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥ ഒന്നു രണ്ടു മൂന്നു ദിവസങ്ങളിലെ മോഷൻ പാസാവാത്ത കുട്ടികളിൽ ചുവന്ന തെടിച്ചിട്ടുള്ള പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്.
രണ്ടാമത്തെ പ്രശ്നം എന്ന് പറയുന്നത് നമ്മുടെ പ്രതിരോധശക്തി കുറയുക ഇടയ്ക്കിടയ്ക്ക് പനി വരുക തുമ്മൽ വരുക. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തുമ്മൽ ഉണ്ടാവുക എന്ന് പറയുന്നതിന്റെ കാരണം തന്നെ നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത ഒരു ബാക്ടീരിയ കടന്നിട്ടുണ്ട് എന്നുള്ളതാണ്. മൂന്നാമതായി പറയുന്നത്.
ബ്രെയിനും ആയി ബന്ധമുള്ള ഒരു പ്രശ്നമാണ്. ഓർമ്മ ശക്തിയിൽ കുറവുണ്ടാകുന്നത് ഇതിന്റെ ഒരു കാരണമാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വളരെ എളുപ്പത്തിൽ തന്നെ പ്രശ്നങ്ങളായ വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറുവാൻ ഡോക്ടർ വളരെ എളുപ്പത്തിൽ വിശദീകരിച്ച് നൽകുന്നു.