തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നത് ഉറപ്പായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം..

ഇന്ന് ആളുകൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ശരീരഭാരം കുറയ്ക്കുക എന്നത്. അമിതവണ്ണം ഉള്ളവരിൽ ഇന്ന് പ്രമേഹ രോഗ സാധ്യത വളരെയധികം കൂടുതലായി കാണപ്പെടുന്നു. ഒബിസിറ്റി ഈസ് ദി ഷുഗറസ്റ്റ് റിസ്ക് ഫാക്ടർ ഫോർ ഡയബറ്റിസ് എന്നാണ് പറയപ്പെടുന്നത്. അമിതവണ്ണം എന്നത് സൗന്ദര്യ പ്രശ്നം എന്നതിനേക്കാൾ ഉപരി പല ആരോഗ്യപ്രശ്നങ്ങൾക്കുംകാരണമായിത്തീരുന്നുണ്ട്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നാൽ അതിനകത്ത്.

   

പലരും പരാജയപ്പെടുന്നവരാണ് കൂടുതൽ. അമിതവണ്ണം ഉള്ളവരെയും നമുക്ക് നാല് ഗ്രൂപ്പുകളായി തരംതിരിക്കാം ആദ്യത്തെ ഗ്രൂപ്പ് വരെയും നമിതവണ്ണം ഉണ്ടെങ്കിലും അതിനെ യാതൊന്നും ചെയ്യുന്നില്ല അതൊന്നും കാര്യമാക്കുന്നില്ല സാധാരണപോലെ ആഹാരം നല്ലതുപോലെ കഴിക്കുന്നു പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യുന്നില്ല അവരെല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ മുന്നോട്ടു പോകുന്നവരാണ്.

രണ്ടാമത്തെ കൂട്ടരേ വണ്ണം കുറയ്ക്കുന്നതിനു വേണ്ടി ജിമ്മിൽ പോകുന്നു. അതികഠിനമായ പലവർക്ക് ചെയ്യുന്നു പലപ്പോഴും അവർ പരാജയപ്പെടുകയാണ് ചെയ്യുന്നത് കാരണം അവർ അമിതമായി വ്യായാമം ചെയ്തു കഴിഞ്ഞിട്ടും അവർ വന്നു കഴിഞ്ഞിട്ട് ഡയറ്റ് ഒന്നും കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നതാണ്. മൂന്നാമത്തെ കൂട്ടരെ പട്ടിണി കിടക്കുന്നു.

എന്നാൽ ഒരു നേരത്തെ ആഹാരം കട്ട് ചെയ്തു കഴിയുമ്പോൾ നമുക്ക് വിശപ്പ് കൂടുതലായിട്ടാണ് അനുഭവപ്പെടുന്നത് അപ്പോൾ അടുത്ത പ്രാവശ്യം കൂടുതൽ ആഹാരം കഴിക്കുന്നു അതുമാത്രമല്ല ഫുഡ് കഴിച്ചിരുന്നു. കൂടുതൽ വിശന്നിരിക്കുമ്പോൾ കയ്യിൽ ലഭിക്കുന്ന ഇതാഹാരം നിറച്ച് നല്ലതുപോലെ കഴിക്കുകയും ചെയ്യുന്നു. ഇത് അമിത വണ്ണത്തിന് വളരെയധികം കാരണമായി തീരുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *