മുടികൊഴിച്ചിൽ ഇത്തരം കാരണങ്ങൾ കൊണ്ട് സംഭവിക്കാം..

ഒത്തിരി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിലിന് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെ കുറിച്ചാണ് പറയുന്നത്. ശരാശരി ഒരു മനുഷ്യനെ ഏകദേശം ഒരു ലക്ഷം മുടിയാണ് ജന്മനാ ലഭിക്കുന്നത്. ഈ ഒരു ലക്ഷം മുടി എത്രനാൾ നിലനിർത്തി പോകുമെന്ന് എത്രകാലമായി മുടി നിൽക്കുന്നത്എന്നത് ജീൻസ് ആണ് തീരുമാനിക്കുന്നത്.ചില ആളുകളിൽ മുടികൊഴിച്ചിൽ വളരെ നേരത്തെ തന്നെ ഉണ്ടാകുന്നതായിരിക്കും ചിലർക്ക് മുടി കൊഴിഞ്ഞു പോകുന്നത് സാവധാനത്തിൽ ആയിരിക്കും.

ഇപ്പോഴത്തെ കാലാവസ്ഥയിൽ നാം കാണുന്നത് ഏകദേശം 20 25 വയസ്സിന് വയസ് തന്നെ നല്ല രീതിയിൽമുടികൊഴിച്ചിൽ കാണപ്പെടുന്നുണ്ട്. അത് ചിലപ്പോൾ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെയായിരിക്കും. മുടികൊഴിച്ചിൽ സാധാരണ രീതിയിൽ ഒരു ദിവസം 50 മുതൽ 100 വരെ പോകുന്നുണ്ട് അത് ചിലപ്പോൾ നമ്മൾ ആയിരിക്കാം. ഒരു ദിവസം 100 മുടിയിനേക്കാൾ കൂടുതൽ പോകുമ്പോഴാണ് മുടികൊഴിച്ചിൽ ഉണ്ട് എന്ന് പറയുക ഇത്തരത്തിൽ.

മുടികൊഴി7ച്ചിട്ടുണ്ടെങ്കിൽ അതുമുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകും. ഇത് ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം നമ്മൾ ചെയ്യുന്ന ട്രീറ്റ്മെന്റുകൾ ചിലപ്പോൾ ന്നതായിരിക്കും. 100 മുടിയേക്കൽ കൂടുതൽ പോകുമ്പോഴാണ് അതൊരു പ്രശ്നമായി കാണുന്നത്. ഈ മുടികൊഴിച്ചിൽ എന്നത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കണം.

മുടി കൊഴിയുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട് നമ്മൾ മുടിയിൽ ഉപയോഗിക്കുന്ന ചിലപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ തന്നെയിരിക്കും അതായത് വിപണിയിൽ ലഭ്യമാകുന്നത് ഷാംപൂ കണ്ടീഷണർ എന്നിവ ഉപയോഗിക്കുന്നത് നമ്മുടെ മുടി കൊഴിയുന്നതിന് കാരണമാകും കാരണം ഇത്തരം ഉത്പന്നങ്ങളിൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *