കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് സംഭവിക്കുമ്പോൾ..

ഒട്ടുമിക്ക ആളുകൾക്കും ഹൃദയത്തിന് ബ്ലോക്കുകളെ കുറിച്ച് അറിയുന്നവരാണ്. എന്നാൽ കാലിന്റെ രക്ത കുഴലുകളിൽബ്ലോക്ക് ഉണ്ടാകുന്നതിനെ കുറിച്ച് പലർക്കും അറിയുന്നില്ല.ഹൃദയത്തിൽ ബ്ലോക്കുള്ള ആളുകളിൽ പലർക്കും കാലുകളിൽ ബ്ലോക്ക് ഉണ്ടാകാറുണ്ട് കാലിൽ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായിട്ടുള്ള കാരണങ്ങൾ തന്നെയായിരിക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്നത് പുകവലിക്കുന്നവരിലാണ് അത് അതുപോലെ തന്നെ പ്രമേഹ.

   

രോഗികളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു.കൊളസ്ട്രോളും ബിപിയും ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.ഇങ്ങനെ കാലുകളിൽ രക്തയോട്ടം കുറയുന്നത് മൂലം അവർക്ക് നടക്കുന്ന സമയത്ത് കാലിൽ വളരെയധികം കടച്ചിൽ അനുഭവപ്പെടുകയുംആദ്യം കൂടുതൽ ദൂരം നടക്കുമ്പോൾ വന്നിരുന്ന പ്രയാസങ്ങൾകുറച്ചു ദൂരം നടക്കുമ്പോൾ അനുഭവപ്പെടാൻ തുടങ്ങും പിന്നീട് വേർതിരിക്കുമ്പോൾ തന്നെ കാലിൽ വേദന.

അനുഭവപ്പെടുന്നതിനെ കാരണമാവുകയും ചെയ്യും.പോലെ തന്നെ കിടന്നുറങ്ങുന്ന സമയത്തും കാലുകളിൽ വേദന അനുഭവപ്പെടുന്നതിനും കാരണമാകും.ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി കഴിഞ്ഞാൽആദ്യം ചെയ്യുന്നത് കാലിലെത്തിയോട്ടം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റുകളാണ് അതിലെ പ്രശ്നങ്ങളില്ലെങ്കിൽ കാലിലെ ആൻജിയോഗ്രാം ഒന്ന് ടെസ്റ്റ് ചെയ്യുന്നതായിരിക്കും അതായത് കാലിൽ ബ്ലോക്കുകള്‍ എവിടെയൊക്കെയാണ് ഇന്ന് കണ്ടെത്തുന്നതിനുള്ള ടെസ്റ്റാണ്.

കലോൽ ബ്ലോക്ക് കുറച്ചുള്ളയെങ്കിൽ മെഡിസിൻ കഴിക്കുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.പുകവലി നിർത്തുക ഷുഗർ കണ്ട്രോൾ ചെയ്യുക എന്നിവയിലൂടെ സാധ്യമാകും.എന്നാൽ കൂടുതൽ ബ്ലോക്ക് ഉള്ള ആളുകൾക്ക് മെഡിസിനിൽ നിൽക്കുന്നതല്ല അങ്ങനെയാണെങ്കിൽ കാലിന്റെ ബ്ലോക്കുകൾ കാലിന്റെ ഉള്ളിലൂടെ തന്നെ ട്യൂബ് കടത്തി ബ്ലോക്ക് ഇല്ലാതാക്കുന്ന പ്രൊസീജിയർഉണ്ട്.ഇത് ഹൃദയത്തിന്റെബ്ലോഗളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചു വ്യത്യാസം ഉള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *